യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 50 ജി ബി സൗജന്യ ഡാറ്റയുമായി പ്രമുഖ ടെലികോം…

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ ടെലികോം ഓപ്പറേറ്ററായ ഡു തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നവംബർ 28 മുതൽ ഡിസംബർ 4 വരെ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകളുടെയും…

dubai museum of future ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ: എങ്ങനെ എത്തിച്ചേരാം, ടിക്കറ്റ് നിരക്കുകൾ എത്ര?

ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫ്യൂച്ചറിസ്റ്റിക് കേന്ദ്രമാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. റിംഗ് ആകൃതിയിലുള്ള, അറബിക് കാലിഗ്രാഫിയിൽ അലങ്കരിച്ച ഈ മ്യൂസിയത്തിന്റെ വിസ്മയിപ്പിക്കുന്ന വാസ്തു വൈദഗ്ദ്ധ്യവും ഇതിന്റെ ആശയങ്ങളും വളരെ…

യുഎഇയിലെ മലയാളിക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി യുവാവിനെ തേടിയെത്തിയത് വമ്പൻ സമ്മാനം. ദുബായിൽ പ്രവാസിയായ അലൻ ടി ജെയ്ക്കാണ് 10 ലക്ഷം ഡോളർ ( ഏകദേശം എട്ട്…

യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 73കാരൻ അറസ്റ്റിൽ

യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്…

ഉമ്മയുടെ ഖബടക്ക ശേഷം യുഎഇയിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ എം പി ഇർഷാദ് (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിൽ വ്യാപാരിയായിരുന്നു എം പി ഇർഷാദ്. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച…

മിഡിൽ ഈസ്റ്റിൽ സമാധാനം പുലർന്നോ? വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ; സന്തോഷം പങ്കുവച്ച് ബൈഡൻ

ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിൻറേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇതോടെ ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുകയാണ്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന്…

പ്രവാസികൾ അടക്കം ശ്രദ്ധ വേണം; യുഎഇയിൽ ദേശീയ ദിനം ആഘോഷങ്ങളോട് അനുബന്ധിച്ച് നിയമങ്ങളുമായി അധികൃതർ

53-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.’ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ ദേശീയ ദിനത്തെ വിശേഷിപ്പിക്കുന്നത്.…

യുഎഇ: ഈ മാസം അവസാനം മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

ദുബായിൽ ഈ മാസം അവസാനം മുതൽ സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)…

യുഎഇ കാലാവസ്ഥ അറിയിപ്പ്: മഴ വരുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

രാജ്യത്ത് ഇന്നുമുതൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റും മഴക്കും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ യുഎഇയിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും.…

യുഎഇ: ജോലി സമയം കഴിഞ്ഞ് ബോസ് വിളിച്ചാൽ ഫോൺ എടുക്കണോ?

ജോലി സമയം കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തിയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോൺ കോളുകളും പരിശോധിച്ച് മറുപടി കൊടുക്കുന്ന കുറച്ച് പേരുണ്ട്. എത്ര ആത്മാർത്ഥതയുള്ള ജീവനക്കാർ എന്ന്‌ പറഞ്ഞ്‌ ഇവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നാൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group