മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണക്കടത്ത് പിടികൂടി. അധികൃതരുടെ കൃത്യമായ ഇടപെടലിലാണ് സ്വര്‍ണം പിടികൂടാനായത്. ട്രാന്‍സിറ്റ് യാത്രക്കാരന്‍ രഹസ്യമായി കടത്തിക്കൊണ്ടുവന്ന 2.714 കോടി രൂപ വിലമതിക്കുന്ന 3.976 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണമാണ്…
ലോകമെമ്പാടുമുള്ള യാത്രയ്ക്ക് പാസ്പോര്‍ട്ട് അത്യാവശ്യമാണ്. തിരിച്ചറിയല്‍ രേഖയായും ഏത് രാജ്യത്തെ പൗരനാണെന്നും പാസ്പോര്‍ട്ടിലൂടെ അറിയാനാകും. ഭൂരിഭാഗം രാജ്യത്തെയും അധികൃതര്‍ പാസ്പോര്‍ട്ട് നല്‍കുന്നത് നിശ്ചിത തുക ഈടാക്കിയാണ്. 19,400 രൂപ മുതല്‍ 1400…
ദുബായ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ പ്രതിമാസചെലവ് കൂടുമോയെന്ന ആശങ്കയില്‍ യുഎഇ നിവാസികള്‍. നവംബര്‍ 24 ഞായറാഴ്ച മുതലാണ് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായത്. ബിസിനസ് ബേ ക്രോസിങില്‍ സ്ഥിതി ചെയ്യുന്ന ടോൾ…
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് ഖലീഫയുടെ അനുജന്‍, ബുര്‍ജ് അസീസി ദുബായില്‍ ഒരുങ്ങുന്നു. ദുബായിലെ ശൈഖ് സായിദ് റോഡിന് സമീപം 131 നിലകളിലായാണ് ബുര്‍ജ് അസീസി ഉയരുന്നത്.…
അബുദാബി: യുഎഇയില്‍ കാണാതായ മോള്‍ഡോവന്‍ പൗരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച (നവംബര്‍ 21) ഉച്ചയ്ക്ക് ശേഷമാണ് സ്വി കോഗനെ കാണാതായത്. പിന്നാലെ ഇയാളുടെ…
ദുബായ്: ഒരു വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓൺലൈനായി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനോ താൽപ്പര്യമുണ്ടോ? ആധുനീക യുഗത്തില്‍ ഇ – കൊമേഴ്‌സ്…
ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് ഏറ്റവും അടുത്തിരുന്ന് കാണാം. കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും അരങ്ങേറും. പണമടച്ചുള്ള ടിക്കറ്റ് വില്‍പ്പനയാണ്…
റിയാദ്: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. സൗദിയിലെ റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച്…
അബുദാബി: ലോകത്തിലെ ഏറ്റവും വേഗതയേറിയ പവർ ബോട്ടുമായി ഷാർജ. അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ ഷാർജ അന്താരാഷ്ട്ര മറൈൻ ക്ലബ്ബാണ് പവർ ബോട്ട് അവതരിപ്പിച്ചത്. ഷാർജ മറൈൻ ക്ലബാണ് ബോട്ട്…