രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുകയാണ്. എന്നാണ് പൊതുമാപ്പ് ലഭിച്ച ശേഷം ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണെങ്കിൽ, തത്കാലം പോയി തിരികെ വരൂ,”…
ദുബായിൽ പൊതുഗതാഗതത്തെ ജനകീയമാക്കി മാറ്റുകയാണ് ദിനംപ്രതി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും വിധത്തിലുള്ള ഓരോ സംവിധാനങ്ങളാണ് അധികൃതർ മുന്നോട്ട് കൊണ്ട് വരുന്നത്. ദുബായ് നഗരം ചുറ്റി കറങ്ങാൻ ദുബായ് മെട്രോ, ബസ് ഹോപ്പറോ എന്നിങ്ങനെ…
ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് – പുണെ – ദുബായ് സെക്ടറിൽ പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കും. ഈ പുതിയ സർവ്വീസ് കൂടി ചേർക്കുന്നതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന…
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു. ബുധനാഴ്ച (ഇന്ന്) രാവിലെ ദുബായിൽ സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. 22 K സ്വർണ്ണം ഗ്രാമിന് ദിർഹം 311 കടന്നു. യുഎഇ സമയം രാവിലെ…
യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായി ആഘോഷിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഇത്തവണ ദീപാവലി ആഘോഷങ്ങൾക്ക് നീണ്ട അവദി ദിനങ്ങളാണ് ലഭിക്കുക. നിരവധി ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്…
പുണ്യമാസമായ റമദാന് ഇനി നാല് മാസങ്ങൾ മാത്രം ബാക്കി. റമദാനിൻ്റെ കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. റമദാൻ തീയതികൾ പ്രവചിക്കാൻ സഹായിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ അഞ്ചാമത്തെ മാസമായ ജുമാദ അൽ അവ്വലിൻ്റെ ആരംഭം…
യുഎഇയുടെ പ്രാദേശിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ നാല് ദിവസത്തേക്ക് റദ്ദാക്കിയതായി എയർലൈൻ അറിയിച്ചു. അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനും (AUH) കുവൈത്തിനും (KWI) ഇടയിലുള്ള ചില വിമാനങ്ങൾ…
വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…
യുഎഇയിൽ പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്‌ക്കാരങ്ങൾക്കൊപ്പം നിയമലംഘകർക്കുള്ള പിഴ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് പിഴ ചുമത്തുന്നത് അത്ര സുഖമുള്ള കാര്യമല്ല, എന്നാൽ അബുദാബി അത് കൈകാര്യം ചെയ്യുന്നത് വളരെ…