മക്‌ഡൊണാൾഡ് ബർഗറിൽ ഇ കോളി ബാക്ടീരിയ; ക്ഷമാപണം നടത്തി സിഇഒ

പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഒരാൾ മരിച്ചിരുന്നു. ബർഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് റിപ്പോർട്ടും വന്നു. ലാഭത്തിൽ ഇടിവ്…

സംസ്ഥാനത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, ആളുകളെ മാറ്റി

മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് രാത്രി ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്…

യുഎഇ: പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടവര്‍ക്ക് തിരികെ വരാമോ?

ദുബായ്: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നേടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പൊതുമാപ്പ് കാലായളവില്‍ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവര്‍ക്ക് വീണ്ടും ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചുവരാനാകുമോ എന്ന സംശയം…

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു: യുഎഇയില്‍ മൂന്ന് മൂന്ന് താരങ്ങള്‍ക്ക് ശിക്ഷ

അബുദാബി: ഫുട്‌ബോള്‍ മത്സരത്തിനിടെ അടിപിടി ഉണ്ടായതിന് പിന്നാലെ മൂന്ന് താരങ്ങള്‍ക്ക് തടവുശിക്ഷയും പിഴയും. ഈജിപ്ഷ്യന്‍ സമലേക് ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് ഒരുമാസം ജയില്‍ ശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് ചുമത്തിയത്. അബുദാബിയില്‍…

വെറും 2 ദിര്‍ഹത്തിന് യുഎഇയില്‍ ബോട്ട് യാത്ര ചെയ്യാം

അബുദാബി: ദുബായിലെ റോഡുകളിലെ തിക്കിലും തിരക്കിലും പെട്ട് മടുത്തോ. എന്നാലിതാ, എളുപ്പത്തില്‍ ചെലവ് കുറവില്‍ വീട്ടിലെത്താം. വാട്ടര്‍ കനാല്‍, ബിസിനസ് ബേ ഇടങ്ങളില്‍ സമുദ്രഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുകയാണ് ആര്‍ടിഎ (ദുബായിലെ റോഡ്‌സ്…

ഹെന്റമ്മേ… യുഎഇയില്‍ പിടിതരാതെ സ്വര്‍ണവില

അബുദാബി: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ചൊവ്വാഴ്ച (ഇന്ന്) രാവിലെ ദുബായില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തി. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള തലത്തിലും സ്വര്‍ണവില വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണം…

വനത്തിലൂടെയും തുരങ്കങ്ങളിലൂടെയുമുള്ള വിസല്‍ മുഴക്കം; ട്രെയിന്‍ യാത്രയുടെ പ്രണയം ഇത്തിഹാദിലൂടെ യുഎഇയിലേക്ക്

അബുദാബി: റോബര്‍ ലൂയിസ് സ്റ്റീവെന്‍സണിന്റെ ‘ഫ്രം എ റെയില്‍വേ ക്യാരേജ്’ എന്ന കവിത ഒരു ട്രെയിന്‍ യാത്രയുടെ ശ്വാസമടക്കിപ്പിടിച്ച ആവേശം വിശദമായി ആവിഷ്‌കരിച്ചിരിക്കുന്നു. ചിത്രങ്ങളും ശബ്ദങ്ങളും ബ്രിട്ടണിന്റേതാണ്. എന്നാലും, അതുമായി ബന്ധപ്പെടാന്‍…

യുഎഇയില്‍ ഈ ഇടങ്ങളില്‍ അതിക്രമിച്ചെത്തിയാല്‍ 1,65,000 ദിര്‍ഹം പിഴ

അബുദാബി: പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങളില്‍ അതിക്രമിച്ചെത്തി നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ വന്‍ തുക പിഴ. അല്‍ വത്ബയില്‍ പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങള്‍ നശിപ്പിച്ചവര്‍ക്ക് 1,65,000 ദിര്‍ഹം പിഴ ചുമത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അധികൃതര്‍…

യുഎഇ: കാല്‍നടയാത്രക്കാരുടെ റോഡ് ക്രോസിങ് ശ്രദ്ധ വേണം; പുതിയ നിയമം അറിഞ്ഞിരിക്കേണ്ടത്?

അബുദാബി: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടുമെന്നതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. അതിലൊന്നാണ് വാഹനത്തിരക്കേറിയ റോഡില്‍ അന്തമില്ലാതെ നടക്കുകയോ ഗതാഗതനിയമങ്ങള്‍ പാലിക്കാതെ തോന്നുന്നതുപോലെ നിരത്തുമുറിച്ച്…

പെട്ടോ ആണുങ്ങള്‍, അധികം കാലതാമസമില്ല, സ്ത്രീകള്‍ ഇനി അവിവാഹിതരായി തുടരും?

ദിനംപ്രതി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിതത്തിലും സമൂഹത്തിലും ലോകം മുഴുവനും. പഠനരീതിയും തൊഴില്‍രീതിയും വരെ മാറി. അതേപോലെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും. പ്രത്യേകിച്ച്, സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍. കുടുംബമെന്ന ഉത്തരവാദിതത്തില്‍ നിന്ന് സ്ത്രീകളുടെ മനസ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group