സംസ്ഥാന സർക്കാരിൻ്റെ പ്രവാസി ക്ഷേമനിധിയിലെ അംഗത്വം നഷ്ടമായവർക്ക് പുനഃസ്ഥാപിക്കാൻ വീണ്ടും അവസരമൊരുക്കി പ്രവാസി ക്ഷേമബോർഡ്. അംഗത്വം പുനഃസ്ഥാപിക്കുമ്പോൾ ക്ഷേമനിധിയിലേക്ക് അടയ്ക്കാനുള്ള കുടിശ്ശികയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കും. പ്രവാസികൾക്കും നിലവിൽ നാട്ടിൽ കഴിയുന്ന…
നാളെ മുതൽ അൽ അമർദി സ്ട്രീറ്റിലും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലുംപുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിലുള്ള ശൈഖ് സായിദ്…
രാജ്യം തണുപ്പ് കാലത്തേക്ക് കടക്കുകയാണ്. എന്നാൽ ഒക്ടോബർ ഒന്ന് വരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറ, റാസൽഖൈമ, ദുബായ്, അൽഐൻ എന്നിവിടങ്ങളിലാണ് മഴയ്ക്ക്…
പുക്കളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ (ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് ഇന്നലെ തുടക്കം കുറിച്ചു. അതേസമയം, യുഎഇനിവാസികൾക്ക് ഗാർഡനിലേക്കുള്ള പ്രവേശന നിരക്ക് കുറച്ചതായി അധികൃതർ വ്യക്തമാക്കി. എമിറേറ്റ്‌സ്…
യുഎഇയിലെ പൊതുമാപ്പ് പദ്ധതിയിൽ 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ് (എക്സിറ്റ് പാസ്)…
യുഎഇയിലെ ചില പ്രദേശങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം, കാരണം രാജ്യം തണുത്ത താപനിലയിലേക്ക് മാറുകയാണ്. മഴയ്ക്കിടയിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധി പാലിക്കണം,…
അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക എന്നിങ്ങനെയുള്ള റോഡ് നിയമങ്ങൾ ലംഘിച്ച 11 വാഹനങ്ങൾ ദുബായ്…
ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഹസ്സൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല.” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇസ്രായേൽ പ്രതിരോധ സേന…
ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് വീണ്ടും വേദിയായി രാജ്യം. നാലാം തവണയാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കു യുഎഇ വേദിയാകുന്നത്. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്…