Malayali Jailed in UK ലണ്ടൻ: വിദേശിയായ സഹപ്രവര്‍ത്തകയോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരസിച്ചതിന് പിന്നാലെ ശല്യം തുടരുകയും ചെയ്ത മലയാളി യുവാവിന് യുകെയില്‍ തടവുശിക്ഷ. വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയ മലയാളി…
Emirati Plane Sudan അബുദാബി: ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന സുഡാന്‍റെ അവകാശവാദം തള്ളി യുഎഇ. കൊളംബിയയിൽ നിന്നുള്ള പട്ടാളക്കാരുമായി സഞ്ചരിച്ച വിമാനം തകർത്തെന്നും 40 പേർ മരിച്ചെന്നുമാണ് സുഡാൻ സൈന്യം അവകാശപ്പെട്ടത്.…
Marketing Call Harassment അബുദാബി: നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം. അബുദബി…
Sharjah Fire ഷാര്‍ജ: വസ്ത്ര ഗോഡൗണില്‍ തീപിടിത്തം. ഇന്നലെ (ഓഗസ്റ്റ് എട്ട്) വൈകുന്നേരം രണ്ടാമത്തെ ഹംരിയ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. റിപ്പോർട്ട് ലഭിച്ചയുടനെ ഷാർജ പോലീസ് ജനറലും ഷാർജ…
Emirates Airlines Bans Power Bank ദുബായ്: വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിരോധനത്തില്‍, വിമാനത്തിനുള്ളിലെ ചാർജിങ് സോക്കറ്റിൽ…
പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഡ്രൈവർമാർക്ക് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.ദുബായ് പോലീസ് പങ്കിട്ട വീഡിയോയിൽ, മോട്ടോർ വാഹന ഡ്രൈവർ വൈറലാകുന്നതിന്…
വിമാനസുരക്ഷയെ മുൻനിർത്തി, എമിറേറ്റ്‌സ് വിമാന കമ്പനികൾ അവരുടെ വിമാനങ്ങളിൽ പവർബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം ഒക്‌ടോബർ 1 ബുധനാഴ്‌ച മുതൽ പുനഃചാർജ് ചെയ്യാവുന്ന ബാറ്ററികളായ പവർബാങ്കുകൾ ഉപയോഗിക്കുന്നതു അനുവദിക്കില്ല.…
മലപ്പുറം സ്വദേശിയായ ഡ്രൈവർ അബൂദബിയിലെ താമസമുറിയിൽ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് നെല്ലിയോളി സ്വദേശിയായ മൊയ്തുതിയുടേ മകൻ മുനീർ (40) ആണ് മരിച്ചത്. അബൂദബിയിലെ റീം ഐലൻഡിലാണ് സംഭവം…
ലണ്ടനിൽ ബെെക്ക് അപകടത്തിൽ മരിച്ച ജെഫേഴ്‌സൺ ജസ്റ്റിന്‍റെ(27) അന്ത്യകർമ്മം ഷാർജയിലെ ജുവൈസയിലെ ശ്മശാനത്തിൽ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം 50ത്തിലധികം പേർ പങ്കെടുത്ത ചടങ്ങ് ഹൃദയഭേദകമായി മാറി. “വളരെ സ്വകാര്യമായി ചടങ്ങ്…