യുഎഇയിൽ ഒരു മണിക്കൂറിനുള്ളിൽ 3 ഹൃദയാഘാതം സംഭവിച്ച 33കാരൻഅത്ഭുതകരമായി രക്ഷപ്പെട്ടു. കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ ജീവൻ മൂന്നുതവണ പുനരുജ്ജീവിപ്പിച്ചു. ദുബായ് സിലിക്കൺ ഒയാസിസിലെ (ഡിഎസ്ഒ) ആസ്റ്റർ ക്ലിനിക്കിലെ മെഡിക്കൽ…
യുഎഇയിലെ പ്രവാസികൾക്ക് ഇമിഗ്രേഷനിൽ നിന്ന് ഫോൺ കോൾ വന്നിരുന്നോ? മുന്നറിയിപ്പുമായി അധികൃതർ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് ഇമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകൾ വരുന്നതായി…
യുഎഇയിൽ സ്വർണ്ണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുകയാണ്. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ്ണ വില ഉയർന്നു. ഇന്നല 24 കാരറ്റ് സ്വർണ്ണത്തിന് 323.25 ദിർഹത്തിനാണ് വ്യാപാരം നടന്നത്. 22…
യാത്രക്കാർക്ക് വമ്പൻ ഓഫർ ഒരുക്കി എയർ അറേബ്യ. 129 ദിർഹത്തിനാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകുന്നത്. നെറ്റ്വർക്കിലുടനീളമുള്ള 500,000 സീറ്റുകളാണ് 129 യുഎഇ ദിർഹം നിരക്കിൽ ലഭ്യമാകുന്നത്. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ്…
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. വ്യാഴാഴ്ചായണ് സംഭവം. ലുലു…
നിരവധി പ്രവാസികളുടെ ജീവിതം തന്നെ മാറ്റിമറിച്ച നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. ഇപ്പോഴിതാ ബിഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികളെ തേടിയെത്തിയിരിക്കുകയാണ് ഭാഗ്യ സമ്മാനം. ഇത്തവണത്തെ പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് പേരാണ് വിജയിച്ചത്.…
രാജ്യത്ത് ജനങ്ങളുടെ പൊതു സുരക്ഷയും ജീവിത നിലവാരം എന്നിവയ്ക്ക് എല്ലായ്പ്പോഴും മുൻഗണന നൽകിയിട്ടുണ്ട്. അതിനാൽ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷം, പുതിയ സേവനങ്ങളും നയ അപ്ഡേറ്റുകളും കാലാകാലങ്ങളിൽ പുറത്തിറക്കുന്നു. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ…
അമ്മയുടെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്ന് 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുവൈറ്രിലാണ് സംഭവം. ഈ കേസിൽ യുവതിക്ക് 47 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കേസിൽ…
യുഎഇയിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ് ഒടിപി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒടിപി പോലും നൽകാതെ പണം നഷ്ടമായതിൻ്റെ ഞെട്ടലിലാണ് രാജ്യത്തെ ചില…