അബുദാബി : സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനം കുറഞ്ഞനിരക്കിൽ പാർക്കുചെയ്യാൻ അവസരം. പുറപ്പെടൽ ഭാഗത്തുനിന്ന് രണ്ടുമിനിറ്റുമാത്രം അകലെയാണ് ദീർഘകാല പാർക്കിങ് സൗകര്യമുള്ളത്. ഓൺലൈൻവഴിയും ദീർഘകാല പാർക്കിങ് മുൻകൂട്ടി ബുക്കുചെയ്യാം. എയർപോർട്ട് വെബ്‌സൈറ്റിൽ…
ഫുജൈറ : എമിറേറ്റിൽ അനുമതിയില്ലാതെ കിണർകുഴിച്ചാൽ 2000 മുതൽ 10,000 ദിർഹംവരെ പിഴചുമത്തുമെന്ന് ഫുജൈറ പരിസ്ഥിതി ഏജൻസി അധികൃതർ വ്യക്തമാക്കി. ഡ്രില്ലിങ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പാരിസ്ഥിതികമാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കണം. നിയമം എല്ലാ വാണിജ്യ,…
എമിറേറ്റിലെ അശ്രദ്ധമായ ഓവർടേക്കിംഗിനെതിരെയും റോഡിലെ ലൈനുകൾ മാറ്റുന്നതിനെതിരെയും ഡ്രൈവർമാർക്ക് വാർണിംഗ് നൽകി അബുദാബി പൊലീസ്. നിയമ വിരുദ്ധമായ രീതിയിൽ പാതകൾ മാറ്റുന്നതിൻ്റെ അപകടങ്ങൾ ഉണ്ടാകുന്ന ഒന്നിലധികം വീഡിയോകൾ അധികൃതർ സോഷ്യൽ മീഡിയയിൽ…
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സെയ്‌സ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ പ്രകാരം യുഎഇയിൽ ഞായറാഴ്ച 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.അൽ ഫുജൈറയിലെ ദിബ്ബയിലെ അൽ റഹീബ് മേഖലയിലാണ് രാത്രി 10.27…
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ആണ്. പല സ്ഥലങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മഴ കുറഞ്ഞതിനാൽ…
യുഎഇ എയർലൈനുകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം ലെബനനിലേക്ക് അവരുടെ വിമാനങ്ങളുടെ സർവ്വീസ് ആരംഭിച്ചു. കൂടാതെ ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ നിരീക്ഷ് വരികയാണ്. സെപ്തംബർ 19 ന്, ലെബനനിലെ ബെയ്റൂട്ട്-റാഫിക്…
യുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചെന്ന് സംശയം, തുടർന്ന് നടത്തിയ പതിവ് പരിശോധനകൾ കാരണം വിമാനം വൈകി. ജനീവയിൽ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനം (EY146) ആണ് വൈകിയത്. ഇന്ന്…
യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ 22 ) മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തോളം നീണ്ടു…
ദുബായിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ തീപിടിത്തം. ദേരയിലെ അബൂബക്കർ അൽ സിദ്ദിഖ് മെട്രോ സ്റ്റേഷനിൽ നിന്ന് അൽപം അകലെയുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30 ഓടെയാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കാൻ…