യുഎഇ നാട്ടിലേക്ക് അയക്കാൻ അക്കൗണ്ടിൽ പണം ഇല്ലേ? എങ്കിൽ ഈ വഴിയൊന്ന് പരിചയപ്പെട്ടാലോ?

യുഎഇയിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവർക്ക് മെച്ചപ്പെട്ട സാമ്പത്തിക വഴക്കം നൽകാനും വേണ്ടി ബോട്ടിം ഫിൻടെക്കിൻറെ പുതിയ സേവനം. നാട്ടിലേക്ക് പണം അയക്കാനും അയച്ച തുക പിന്നീട് ക്രെഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്ന…

ഒറ്റ കുതിപ്പിൽ കുതിച്ചുയർന്ന് സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയർന്നു. വെള്ളിയാഴ്ച പവന് 480 രൂപ ഉയർന്ന മാസത്തിലെ പുതിയ ഉയരം കുറിച്ചു. എന്നാൽ ഇന്ന് 55,080 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 60 രൂപ…

യുഎഇ: വാഹനത്തിൻ്റെ ഏത് വശത്താണ് സാലിക് സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കേണ്ടത്?

യുഎഇയിൽ വാഹനമോടിക്കുന്നവർ നിർബന്ധമായും വാഹനത്തിൻ്റെ വിൻഡ് ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണമെന്ന് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് അധികൃതർ അറിയിച്ചു. പുതിയ വാഹനങ്ങളിലും സാലിക് സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണം.…

അർദ്ധ രാത്രിയും ആഴ്ചകളിലെ അവധി ദിവസങ്ങളിലും ജോലി ചെയ്യിപ്പിച്ചു; ഞങ്ങളുടെ മകളെ പണിയെടുപ്പിച്ച് കൊന്നു!

എറണാകുളം സ്വദേശിയായ അന്ന സെബാസ്റ്റ്യൻ്റെ മരണ ജോലിഭാരവും ഓഫീസിലെ സമ്മർദ്ദം കൊണ്ടും ആണെന്നുള്ള വാർത്തയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21 നാണ് മരിച്ചത്.…

അൽ മക്തൂം പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ അൽമക്തൂം പാലം 2025 ജനുവരി 16 വരെ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ദുബായിലെ അൽമക്തൂം പാലത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ…

ഇന്ത്യയിലേക്ക് പറന്ന് എത്തിയിട്ട് 20 വർഷങ്ങൾ; ടിക്കറ്റ് നിരക്കിൽ ഇളവുമായ് ഈ വിമാനക്കമ്പനി

ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്ക് പറന്നിറങ്ങിയിട്ട് ഇരുപത് വർഷമാവുകയാണ്. 20–ാം വാർഷികാഘോഷത്തിൻ്റെ വിമാനടിക്കറ്റ് നിരക്കുകൾക്ക് 20 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. etihad.com വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക്…

ഐഫോൺ 16 യുഎഇയിൽ: ലോഞ്ചിനോട് അബന്ധിച്ചെത്തിയവരെ നിരാശരാക്കി ഈ വർഷത്തെ പുതിയ നിയമങ്ങൾ

ഐഫോൺ 16 പുറത്തിറങ്ങിയതോടെ ആപ്പിൾ ആരാധകർ ഏറെ ആവേശത്തിലാണ്. പ്രീ ബുക്ക് ചെയ്തവർ ഒക്കെ ആപ്പിൾ സ്റ്റോറുകളിലേക്ക് രാവിലെ മുതൽ ഒഴുകുകയാണ്. എന്നാൽ അവിടേക്ക് എത്തുന്ന എല്ലാവർക്കും പ്രവേശനം ലഭിക്കുന്നില്ല എന്ന…

രാവിലെ തന്നെ നീണ്ട ക്യു.. ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 16നായി കാത്ത് യുഎഇ നിവാസികൾ

ഐഫോൺ ആരാധകർ ഏറെ ആകാംശയോടെ കാത്തിരുന്ന ഒരു മോഡലാണ് പുറത്തിറങ്ങിയത്. പുതിയ മോഡലിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഐഫോൺ 16, ഐഫോൺ16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16…

യുഎഇയില്‍ എയർ ടാക്സി ആദ്യ സ്റ്റേഷൻ ഉടൻ;ദുബായ് – പാം ജുമൈറ ഇനി 10 മിനിറ്റ്, 5 പേർക്ക് സഞ്ചരിക്കാം

ദുബായ് : 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു. തുടക്കത്തിൽ ദുബായ് ഇന്റർനാഷനൽ…

അടിച്ച് മോനേ… ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

അബുദാബി ∙ രണ്ട് ഇന്ത്യക്കാർക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ (100,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. ലബനന്‍ സ്വദേശിയാണ് സമ്മാനം ലഭിച്ച മൂന്നാമൻ.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group