പിടിക്കപ്പെടാതിരിക്കാൻ കംപ്രസ് ചെയ്തും വാക്വം സീൽ ചെയ്തും കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് യുഎഇയിൽ പിടികൂടി

അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടി. മണം പുറത്തേക്ക് വരാതിരിക്കാൻ കംപ്രസ് ചെയ്തും വാക്വം സീൽ ചെയ്തും പ്ലാസ്റ്റിക് ബാഗുകളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ…

യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം. ഫുജൈറയിലെ അൽ ഫസീൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടം നടന്നയുടൻ എമിറാത്തി ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 12 വയസുകാരന്…

യുഎഇ: 10 ജിബി ഡാറ്റയുള്ള സൗജന്യ eSIM ആർക്കൊക്കെയാണ് ലഭ്യമാകുക?

യുഎഇയിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് രാജ്യത്ത് എത്തുമ്പോൾ തന്നെ 10 ജിബി സൗജന്യ ഡാറ്റയ്‌ക്കൊപ്പം സൗജന്യ ഇ-സിം ലഭിക്കും. e& അവതരിപ്പിക്കുന്ന, eSIM ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ…

യുഎഇയിൽ ലൈസൻസില്ലാത്ത 39 വാഹനങ്ങൾ പിടിച്ചെടുത്തു

യുഎഇയിൽ ലൈസൻസില്ലാത്ത 39 വാഹനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാത്ത ഘോഷയാത്രയിൽ പങ്കെടുത്ത 39 വാഹനങ്ങൾ റാസൽഖൈമ പൊലീസ് പിടിച്ചെടുത്തതായി അതോറിറ്റി അറിയിച്ചു. ഷോബോട്ടിംഗ് നടത്തി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് രണ്ട് പേരെയും പിടിച്ചു.…

യുഎഇ: കാർ ബോട്ടിൽ ഇടിച്ച് കടലിലേക്ക് മറിഞ്ഞ് അപകടം; 2 പേർ തലനാരിഴക്ക് രക്ഷപ്പെട്ടു

കാർ ബോട്ടിൽ ഇടിച്ച് കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ തലനാരിഴക്ക് രക്ഷപ്പെട്ടു. അൽ ജദ്ദാഫ് ഏരിയയിലെ കടവിൽ നിന്ന് കാർ തെന്നി വെള്ളത്തിലേക്ക് മറിയുകയും പാർക്ക് ചെയ്തിരുന്ന ബോട്ടിൽ ഇടിക്കുകയായിരുന്നു.…

നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്ലിൽ റീഫണ്ടുണ്ട്; യുഎഇയിൽ ഓൺലൈൻ തട്ടിപ്പിൻ്റെ പുതുരൂപം

ദിനംപ്രതി ഓരോ തട്ടിപ്പുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഒരു തട്ടിപ്പ് ആളുകൾ തിരിച്ചറിഞ്ഞു വരുമ്പോഴാിരിക്കും അടുത്തതുമായി തട്ടിപ്പുകാർ രം​ഗപ്രവേശനം നടത്തുന്നത്. ഇ-മെയിലിന്റെ രൂപത്തിലാണ് പുതിയ തട്ടിപ്പ് എത്തിയിരിക്കുന്നത്. നിങ്ങൾ കഴിഞ്ഞ മാസം അടച്ച…

യുഎഇ: ബഹുനില കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ബഹുനില കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ അപകടം നടന്നതെന്നാണ് റിപ്പോർട്ട്. യുവതി താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ആര്‍ടിഎ കാര്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് മൃതദേഹം രാവിലെ…

യുഎഇയിലെ സ്വർണ്ണ വിലയിൽ വീണ്ടും വമ്പൻ മാറ്റം

ദുബായിൽ സ്വർണ്ണ വില കുതിച്ചുയർന്നു. തിങ്കളാഴ്ച വിപണികൾ തുറക്കുമ്പോൾ ഗ്രാമിന് 313 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് 0.75 ദിർഹം ഉയർന്ന് ഗ്രാമിന് 313.0…

യുഎഇയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിന് റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിന് റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം (2) ലംഘിച്ചതിന് അബുദാബിയിലെ മുസ്സഫയിലെ…

സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കി; ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ

മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവശേഷം ഒളിവിൽ പോയ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group