യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് സർക്കുലർ പുറത്തിറക്കിയത്. ഈ വർഷത്തെ ഔദ്യോഗിക അവധികൾ സംബന്ധിച്ച കാബിനറ്റിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ…
യുഎഇ കിരീടാവകാശി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക്. യുഎഇ മന്ത്രിസഭയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അനുഗമിക്കും.അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാന്റെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയാണിത്. സെപ്റ്റംബർ…
ഇനി വിമാന ടിക്കറ്റ് ബുക്കിംഗ് വേറെ ലെവല്‍, എന്‍ഡിസിയുമായി എയർ ഇന്ത്യ, നിരവധി ഓഫറുകളും സ്വന്തമാക്കാം…
വിമാന ടിക്കറ്റ് ബുക്കിംഗ് ലളിതമാക്കുന്ന സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) അവതരിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ഈ സാങ്കേതിക വിദ്യ പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി.…
അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഷാർജ സിവിൽ ഡിഫൻസ് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025 ൻ്റെ ആദ്യ പാദത്തിൽ പുതിയ സാങ്കേതികവിദ്യ സേവനത്തിലേക്ക് മാറുകയും അഗ്നിശമന…
കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിൽ സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. 2019 മുതൽ പ്രതി സമാനരീതിയിൽ തട്ടിപ്പ് നടത്തിവന്നിരുന്നതായണ് വിവരം. 4% പലിശ നിരക്കിൽ അഞ്ച് ലക്ഷം…
മുല്ലപ്പെരിയാർ പൊട്ടിയാൽ പോലും വെള്ളമെത്താത്ത എറണാകുളത്തെ പ്രദേശം ഏതാണെന്ന് അറിയാമോ? ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകൂടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് നോക്കാം.. വരട്ടുവെങ്ങോലയിൽ നിന്നും…
യുഎഇയിൽ ജോലി തേടിയും, നാട് കാണാനും നിരവധി പേരാണ് എത്തുന്നത്. ഇവരൊക്കെ താമസത്തിനായി ബന്ധുക്കളുടെ ഫ്ലാറ്റോ അല്ലെങ്കിൽ വില്ലയോ ആകും തെരഞ്ഞെടുക്കുക. ദുബായിലെ പല വില്ലകളിലും അപാർട്ടുമെന്‍റുകളിലും ഒന്നിൽ കൂടുതൽ കുടുംബങ്ങൾ…
കുവൈറ്റിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ നടത്തുകയാണ്. ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈറ്റിൽ മറിഞ്ഞുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി ഹനീഷ് ( 26)…
യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ…