ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതാ വീണ്ടും അടുത്ത റെക്കോർഡ് സ്വന്തമാക്കാൻ പോവുകയാണ്, അതും ബുർജ് ഖലീഫക്ക് ഒരു അനിയൻ…
യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ച പ്രതികൾക്ക് പിഴയിട്ട് അധികൃതർ. വാഹനം ശരിയായരീതിയിൽ പുറകോട്ടെടുക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്നും വിഡ്ഢിയെന്നുംവിളിച്ച് അപമാനിച്ചു. സംഭവത്തിൽ പ്രവാസികളായ രണ്ട് അറബ്…
വിദേശത്ത് പോയി പഠിച്ച് ജോലി നേടുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം വിദ്യാർത്ഥികളും. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് പൊതുവെ എല്ലാവരും അറിയുന്നത്. എന്നാൽ ജർമനിയിലെ അവസരങ്ങളെക്കുറിച്ച് അധികം ആർക്കും അറിയില്ല.…
യുഎഇയിൽ ഡെലിവറി ജീവനക്കാരനെ നടുറോഡിൽ ഇടിച്ചിട്ടു. സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.…
പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്…
അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുക സ്വന്തമാക്കി യുഎഇയിലെ പെയിന്റിങ് തൊഴിലാളി. ബിഗ് ടിക്കറ്റ് സീരീസ് 266-ന്റെ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള…
യുഎഇ നിരവധി ഇന്ത്യക്കാർ സ്വപ്നം കാണുന്ന പ്രവാസ ലോകമാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും എത്തുന്നത് ഉപജീവനം തേടിയാണ്. ഈ രാജ്യത്തെ ജീവിതം സുഖകരമാക്കണമെങ്കിൽ, ഇവിടുത്തെ നിയമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.…
സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. പലരും തങ്ങളുടെ സ്വപ്നങ്ങൾ മാറ്റി വെച്ച് കുടുംബത്തിൻ്റെ സുരക്ഷക്ക് വേണ്ടി കടൽ കടന്ന് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. എന്നാൽ…