ആരോഗ്യത്തിന് ഭീഷണി; പലചരക്ക് കട പൂട്ടിച്ച് അബുദാബി അധികൃതര്‍

Grocery Shop Shut Down അബുദാബി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയര്‍ത്തി അബുദാബിയിലെ പലചരക്ക് കട. നിയമലംഘനം നടത്തിയതിന് ഖാജുര്‍ തോലയിലെ പലചരക്ക് കട അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) പൂട്ടിച്ചു.…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം നിലമ്പൂർ ​ചന്തക്കുന്ന്​ ഇറശേരി അബ്​ദുല്ലയുടെ മകൻ മുജീബ്​ റഹ്​മാൻ (53) ആണ്​ മരിച്ചത്​. ദുബായിലെ അലാം അൽറീഫ്​ ജനറൽ…

UAE LATEST NEWS യുഎഇയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു

ഖോർ ഫക്കാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു.യുഎഇ സമയം രാത്രി 8.35 ന് റിപ്പോർട്ട് ചെയ്ത ഭൂചലനം…

‘ടിക്കറ്റെടുത്തിരുന്നു പക്ഷേ വിജയിച്ചോ ഇല്ലയോ എന്ന് ഉറപ്പില്ലാ, കയ്യില്‍ കാശ് കിട്ടട്ടെ, എന്നിട്ട് വിശ്വസിക്കാം’; ബിഗ് ടിക്കറ്റില്‍ സമ്മാനാര്‍ഹനായ തയ്യല്‍ക്കാരന്‍ പറയുന്നു

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റില്‍ വിജയി ആയെങ്കിലും ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീര്‍ ഹുസൈന്‍ ദിവാന് വിശ്വസിക്കാനായിട്ടില്ല. ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ ഏകദേശം 47…

പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി, യുഎഇയിലെ ഗതാഗതമേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തിഹാദ്

Etihad Rail Jobs അബുദാബി: യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇത്തിഹാദ് റെയിൽ പദ്ധതി. 2026ൽ യാത്രാ സർവീസുകൾ ആരംഭിക്കുന്നതോടൊപ്പം, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന വലിയ പദ്ധതിയായി മാറും.…

കുറ‍ഞ്ഞനിരക്ക്; പ്രവാസി മലയാളികളുടെ ഇഷ്ടസ്ഥലങ്ങളിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ

Air Arabia Flights അബുദാബി: മലയാളികളുടെ ഇഷ്ടസ്ഥലങ്ങളിലേക്ക് പറക്കാന്‍ അബുദാബി ആസ്ഥാനമായുള്ള എയര്‍ അറേബ്യ. മലയാളികളുടെ പ്രിയ വിനോദകേന്ദ്രങ്ങളായ അസര്‍ബൈജാനിലെ ബാക്കുവിലേക്കും ജോര്‍ജിയയിലെ ടിബിലിസിയിലേക്കുമുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. അബുദാബിയില്‍ നിന്ന്…

ദുബായില്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയാണോ? ചെലവേറും

Driving License Fees Dubai ദുബായ്: ഇനി ദുബായില്‍ പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് ചെലവേറും. ഫീസ് പുനർനിർണയിച്ച് ആർടിഎ. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്,…

ദുബായില്‍ ഒരുങ്ങുന്നു 29,600 പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ; എവിടെയെല്ലാം?

Paid Parking Dubai ദുബായ്: എമിറേറ്റിലെ പ്രധാന ഇടങ്ങളില്‍ പണമടച്ചുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ വ്യാപിപ്പിക്കുമെന്ന് പാര്‍ക്കിന്‍ അറിയിച്ചു. ഹോൾഡിംഗുമായി സഹകരിച്ചാണ് നഗരത്തിലെ പ്രധാന കമ്മ്യൂണിറ്റികളിൽ പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾ വ്യാപിപ്പിക്കുമെന്ന് ദുബായിയുടെ…

വിദേശത്ത് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ITR Expats വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ…

വിമാനയാത്രയേക്കാൾ വിലകുറഞ്ഞ കപ്പല്‍ യാത്ര? യുഎഇലുള്ളവര്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന്‍റെ കാരണങ്ങൾ

Cruises cheaper UAE ദുബായ്: ഈ വേനൽക്കാലത്തും അതിനുശേഷവും യുഎഇ യാത്രക്കാർക്കിടയിൽ കപ്പലിലുള്ള അവധിക്കാലം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. “വേനൽക്കാലത്ത്, യുഎഇയിൽ നിന്നും ജിസിസി മേഖലയിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾ ക്രൂയിസ് അവധിക്കാലം തെരഞ്ഞെടുക്കുന്നത്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group