കൂടുന്ന വിമാന നിരക്ക്; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ തിരഞ്ഞെടുത്ത് പ്രവാസികൾ

കൂടുന്ന വിമാന നിരക്ക് പ്രവാസികളെ ഒട്ടാകെ വലക്കുകയാണ്. നാട്ടിലേക്കും, തിരിച്ചും കുടുംബവുമൊത്തുള്ള യാത്രകൾക്ക് തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും സൈലവഴിക്കേണ്ട അവസ്ഥായിലാണ് പ്രവാസികളിപ്പോൾ. ഈ പ്രതിസന്ധി മറികടക്കാൻ കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നവർ…

വമ്പൻ തുകയുടെ വലിയ സമ്മാനങ്ങളുമായി അബുദാബി ബിഗ്ടിക്കറ്റ്‌;വിശദാംശങ്ങൾ അറിയാം.

യുഎഇയിൽ ബിഗ് ടിക്കറ്റ് ഈ മാസം 20 മില്യൺ ദിർഹം സമ്മാനം വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് വാങ്ങുന്ന ഏതൊരാൾക്കും ധാരാളം സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട് . ടിക്കറ്റ് വാങ്ങുന്ന ഏതൊരു ഉപഭോക്താവിനും…

യുഎഇയിൽ ചിലർക്ക് ക്രിസ്മസ് സെപ്റ്റംബറിലോ?

യുഎഇയിലെ ഫിലിപ്പിനുകാർ സെപ്റ്റംബറിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.വർഷത്തിലെ ഈ സമയത്ത് ഫിലിപ്പീൻസിൽ വ്യത്യസ്തമായ ആഘോഷ പരിപാടികൾ ഇതിനകം തന്നെ ആരംഭിച്ചിരിക്കും. വിളക്കുകൾ തെരുവുകളിലും ബാൽക്കണികളിലും പ്രകാശിക്കും. മാളുകൾ മുതൽ സമീപത്തെ കടകളിലും കരോൾ…

സംസ്ഥാനത്തെ മരണവീടുകളിൽ മോഷണം: പ്രതിയെ കണ്ടു പോലീസ് ഞെട്ടി.

മരണവീട്ടില്‍ ബന്ധുവെന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും കവർന്ന കേസിൽ യുവതി പിടിയിലായി. മരണവീടുകളിൽ കവ‌ർച്ച നടത്തിയ കൊല്ലം സ്വദേശിനി റിൻസിയാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായത്. എളമക്കരയിലെ വീട്ടിൽ നിന്നും 14…

യുഎയിലെ താമസയിടത്തിൽനിന്ന് പാമ്പിനെ പിടികൂടി.

ഷാർജയിലെ അൽ സാഫ് പരിസരത്തെ താമസസ്ഥലത്തു നിന്നും പാമ്പിനെ പിടികൂടി. അടുക്കളയിൽ പാമ്പിന്റെ സാന്നിധ്യമുള്ളതായി വീട്ടിലെ കുട്ടികളാണ് ബുധനാഴ്ച രാത്രി 8.54-ന് വിവരമറിയിച്ചതെന്ന് കൽബ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. കുട്ടികൾ…

യുഎഇ പൊതുമാപ്പ്: പ്രവാസിക്ക്‌ അനുഗ്രഹമായി കൂടെ ജോലിയും.

പാകിസ്ഥാൻ പ്രവാസി ഹംസ ഗുലിനെ സംബന്ധിച്ചിടത്തോളം, ഓഗസ്റ്റ് 31 ഏറ്റവും ദൈർഖ്യമേറിയ രാത്രിയായിരുന്നു. ക്ലീനർ ജോലിയിൽ നിന്ന് പിരിച്ചുവിട്ട പ്രവാസിക്ക് അന്നത്തെ രാത്രി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ്…

യുഎഇയിൽ നടി ശ്രീദേവികയുടെ മൊഴി രേഖപ്പെടുത്തി.

സം​വി​ധാ​യ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ന​ടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബായിൽ താമസിക്കുന്ന നടി ശ്രീ​ദേ​വി​ക​യു​ടെ മൊ​ഴി വി​ഡി​യോ കാ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് പൊ​ലീ​സ്​ എടുത്തത്. ‘അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ’…

യുഎഇയിലെ പൊതുമാപ്പ്; പ്രതീക്ഷയിൽ പ്രവാസികൾ.

സെപ്റ്റംബർ 1 ന് യുഎഇ വിസ പൊതുമാപ്പ് പദ്ധതി ആരംഭിക്കുന്നു. നൂറുകണക്കിന് അനധികൃത യുഎഇ നിവാസികൾ യുഎഇ വിസ പൊതുമാപ്പിന് നന്ദി പറഞ്ഞു . ഒരു പുതിയ തുടക്കത്തിനുള്ള പ്രതീക്ഷകളുമായി അവർ…

കടം നൽകിയ പണം തിരികെ ലഭിച്ചില്ല; യുഎഇയിൽ പ്രവാസി കൊല്ലപ്പെട്ടു.

കടം നൽകിയ 600 ദിർഹം (13,690 രൂപ) തിരിച്ചുനൽകാത്തതിനെ തുടർന്ന് പ്രവാസിയെ ഏഴ് പേർ സംഘം ചേർന്ന് തല്ലിക്കൊന്നു. തടയാനെത്തിയ 2 സഹോദരങ്ങൾക്കു പരുക്കേറ്റു. വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.…

യുഎഇയിൽ ഭൂചലനം റിപ്പോർട്ട്‌ ചെയ്തു.

യുഎഇയിലെ മസാഫിയിൽ രാവിലെ 7.53ന് ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു. 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മസാഫിയിൽ ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) സ്റ്റേഷനുകൾ ഇന്ന് റിപ്പോർട്ട്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group