അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത അറിയിപ്പ് നൽകി അധികൃതർ.അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദം ഒമാന് ഭീഷണിയാവില്ലെന്നാണ്…
ഈ വർഷത്തെ ഡിഎസ്എസ് ഫൈനൽ സെയിൽ അവസാനിക്കാനിരിക്കെ ഗംഭീര പ്രഖ്യാപനവുമായി ഡിഎഫ്ആർഇ. ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) 2024 അവസാനിക്കാനിരിക്കെയാണ് , ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന…
വിവാഹത്തിന് മണിക്കൂറുകൾ നിൽക്കെ വരൻ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ദിവസം ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് വരനെ കണ്ടെത്തിയത്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിതിനെയാണ് മരിച്ച…
യുഎഇയിലുണ്ടായ ഹത്ത-ലഹ്ബാബ് റോഡിലുണ്ടായ അപകടത്തിൽ 7 വയസ്സുള്ള വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദുബായിയിലെ ഹത്ത-ലഹ്ബാബ് റോഡിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കുട്ടിക്ക്വെറും 7 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചു . ദുബായ് ആസ്ഥാനമായുള്ള…
ചെന്നൈയിലെ ജാഫർഖാൻപേട്ടിൽ തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഞ്ചനെ ഉടനടി…
കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ് അറസ്റ്റ്…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി അധ്യാപികക്ക് ഭാഗ്യ സമ്മാനം. ഖത്തറിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയാണ്…
റിയാദിലെ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി. അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. സിവിൽ…
യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കമ്പനിക്ക് കൂട്ടുനിൽക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ…