ഇത് ചരിത്രമാകും; പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്താൻ യുഎഇ

യുഎഇയിലെ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ…

യുഎഇ: വാടകനിരക്കിൽ മാറ്റം, പരിശോധിക്കാം

യുഎഇയിലെ താമസവാടക നിരക്ക് വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 15% വാടക വർധനവുണ്ടായതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) വാടക…

യുഎഇയിലെ ആദ്യ ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി; നിങ്ങളുടെ പ്രദേശത്തെ നിരക്കുകൾ എത്രയെന്ന് നോക്കാം

യുഎഇയിലെ ആദ്യ ഔദ്യോഗിക വാടക സൂചിക ഇന്ന് പുറത്തിറക്കി. തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല റെഗുലേറ്ററായ അബുദാബി റിയൽ എസ്റ്റേറ്റ് സെൻ്റർ (ADREC) ആണ് സൂചിക പുറത്തിറക്കിയത്. നഗരത്തിലുടനീളമുള്ള പ്രദേശങ്ങളിൽ സ്ഥിതി…

യുഎഇയിലെ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിറങ്ങി ഹെലികോപ്റ്റർ

യുഎഇയിലെ തിരക്കേറിയ റോഡായ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിങ്ങി ഹെലികോപ്റ്റർ. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തില്‍ പെട്ട ആളെ രക്ഷിക്കാൻ വേണ്ടി ഷെയ്ഖ്…

പ്രവാസികളെ… അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളിലൂടെ നാശനഷ്ടം സംഭവിക്കാം; വീടിന് ഇൻഷൂറൻസ് എടുക്കാൻ ഇനിയും വൈകരുത്!

വീട് എന്നത് പലരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ഇഷ്ടികയും സിമന്റും കൊണ്ടു നിർമ്മിച്ച കെട്ടിടം മാത്രമല്ല പലർക്കും. അതു നഷ്ടമാകുമ്പോഴുള്ള പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും കഴിയില്ല. പക്ഷേ, പ്രളയമോ ഉരുൾപൊട്ടലോ പോലുള്ള ദുരന്തങ്ങൾ…

യുഎഇ; ചെക്ക് ബൗൺസ് ആയാൽ ഓൺലൈനായി പൊലീസിൽ എങ്ങനെ പരാതിപ്പെടാം?

നിങ്ങൾ ഒരു ക്ലയൻ്റിൽ നിന്ന് ചെക്കുകൾ സ്വീകരിക്കുന്ന ബിസിനസുകാരനാണോ അല്ലെങ്കിൽ കമ്പനികളിൽ നിന്നോ മറ്റ് ആളുകളിൽ നിന്നോ ചെക്കുകൾ സ്വീകരിക്കുന്ന വ്യക്തിയായാണോ? എങ്കിൽ ഒരു ബൗൺസ് ചെക്ക് ഇഷ്യൂ ഉണ്ടാകാൻ സാധ്യത…

യുഎഇ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 10 റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് വിലക്ക്

യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ…

നിയമങ്ങൾ കടുപ്പിച്ച് അധികൃതർ; സന്ദർശക വിസയിൽ എത്തി ജോലി ചെയ്യുന്നവർക്കതിരെ കടുത്ത നടപടി

യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനി ഉടമകൾ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. ജോലി ചെയ്യാൻ എത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പ്രണവ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ച​ക്കാ​മ​ഠ​ത്തി​ൽ ഷൈ​ജു​വി​ൻറെ​യും മേ​നോ​ത്ത് പ​റ​മ്പി​ൽ വ​ത്സ​ല​യു​ടെ​യും മ​കനാണ് പ്രണവ്. ദുബായിലുള്ള…

യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ

യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. മേഘങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ ദൃശ്യമാകുന്നതിനാൽ ചെറിയ തോതിൽ മഴ ലഭിക്കും. വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ ചില…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group