യുഎഇ: സീറ്റ് ബെൽറ്റിൻ്റെ തെറ്റായ ഉപയോഗം അപകട സാധ്യതയുണ്ടാക്കുമെന്ന് ഗർഭിണികൾ മുന്നറിയിപ്പ്

യുഎഇയിൽ ഗർഭിണികളായ സ്ത്രീകൾ – അവർ ഡ്രൈവറോ യാത്രക്കാരനോ ആകട്ടെ – കാർ ഓടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ സീറ്റ് ബെൽറ്റി​ന്റെ ശരിയല്ലാത്ത ഉപയോ​ഗം അപകട…

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പുതിയ സീറ്റിം​ഗ് ഓപ്ഷനുമായി ഇന്ത്യൻ എയർലൈൻ

ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ചുവടുപിടിച്ച്, ബജറ്റ് എയർലൈൻ ഇൻഡിഗോ ബുധനാഴ്ച ഒരു പുതിയ ഓപ്ഷൻ പ്രഖ്യാപിച്ചു, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർക്ക് സഹയാത്രികയ്ക്ക് അടുത്തുള്ള സീറ്റ് തിരഞ്ഞെടുക്കാം.…

യുഎഇയിൽ നിന്നുള്ള വിമാന യാത്ര വഴിത്തിരിവായി ഇനി മുതൽ യാത്ര കോടികൾ വിലമതിക്കുന്ന ആഡംബര കാറിൽ

അബുദാബി ബി​ഗ് ടിക്കറ്റ് സീരീസ് 265ആമത് നറുക്കെടുപ്പിൽ 265,000 ദിർഹത്തി​ന്റെ ബിഎംഡബ്ല്യൂ 430i നേടി സിറിയൻ പൗരൻ, കുവൈറ്റിൽ ജനിച്ചുവളർച്ച 55കാരൻ ഹസ്സൻ അൽമെക്ദേദിനെ തേടിയാണ് ആഡംബര വാഹനമെത്തിയിരിക്കുന്നത്. സയദ് ഇന്റർനാഷണൽ…

വിവാഹ വാഗ്ദാനം നൽകി റിട്ട. ഡോക്ടറിൽ നിന്ന് സ്വർണവും പണവും തട്ടി; യുവതി അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി ഹണി ട്രാപ്പിലൂടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം സ്വദേശി ഇർഷാനയാണ് (34) അറസ്റ്റിലായത്. റിട്ടയേഡായ ഡോക്ടറിൽ നിന്ന് 5 ലക്ഷം രൂപയും 2 പവൻ…

കേരളത്തിൽ പതിനാലാം തീയതി വരെ പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ പതിനാലാം തീയതി വരെ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. പാലക്കാടും മലപ്പുറത്തും വ്യാപകമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ നാളെ ഓറഞ്ച്…

യുഎഇയിൽ ചൂട് ഉയരുന്നു, തൊഴിലാളികളുടെ ആരോ​ഗ്യസംരക്ഷണം പ്രധാനം; സൈറ്റ് സൂപ്പർവൈസർമാർക്ക് പരിശീലനം

യുഎഇയിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജീവനക്കാരുടെ ആരോ​ഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകി മാനവ വിഭവശേഷി മന്ത്രാലയം. പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമത്തിന് പ്രത്യേക സ്ഥലം ഒരുക്കണമെന്നു നിർമാണക്കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്കു 12.30…

യുഎഇയിലെ നിക്ഷേപകരെ ശ്രദ്ധിക്കുക! ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്

അബുദാബി ഓഹരി വിപണിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ എന്ന വ്യാജേന ചിലർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇത്തരം വ്യാജന്മാരുടെ ചതിയിൽ പെടരുതെന്നും ജാ​ഗ്രത പാലിക്കണമെന്നും അബുദാബി സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് വ്യക്തമാക്കി.…

യുഎഇയിലെ റിക്രൂട്ട്മെ​ന്റ് സ്ഥാപനങ്ങൾ തേടുന്നതെന്ത്?

യുഎഇയിലെ റിക്രൂട്ട്‌മെൻ്റ് സ്ഥാപനങ്ങൾ ജനസംഖ്യാപരമായ വൈവിധ്യത്തിന് ഊന്നൽ നൽകുന്നവയാണ്. ജോലിസ്ഥലത്തെ ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായാണ് ജീവനക്കാരിലെ വൈ​വിധ്യം, അതായത് വംശം, രാജ്യം, ഭാഷ തുടങ്ങിയ എല്ലാകാര്യങ്ങളിലുമുള്ള വൈവിധ്യം മുൻ​ഗണന നൽകുന്നത്. യുഎഇയിലെ…

ദുബായിലെ പ്രധാന റോഡ് അടച്ചിടുന്നു ; അറിയിപ്പുമായി ആർടിഎ

ദുബായിലെ ഒരു പ്രധാന റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ദുബായ്-അൽഐൻ റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ പുലർച്ചെ…

യുഎഇയിൽ ട്രാഫിക് കുറക്കാൻ നിരക്ക് ഏർപ്പെടുത്തുമോ?

ലോകത്തിൽ ട്രാഫികിന് നിരക്ക് ഏർപ്പെടുത്തുന്ന ന​ഗരങ്ങളാണ് ലണ്ടൻ, സാൻ ഡീഗോ, സ്റ്റോക്ക്‌ഹോം, സിംഗപ്പൂർ, മിലാൻ എന്നിവ. ഈ ​ന​ഗരങ്ങളിൽ തിരക്കുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ചുറ്റിക്കറങ്ങുന്നതിനും വാഹനമോടിക്കുന്നവർക്കെല്ലാം പ്രത്യേക തുക അടയ്ക്കേണ്ടതുണ്ട്. ഗതാഗതം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group