Air Arabia Offers: കിടിലന്‍ ഓഫര്‍ ! ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; വേഗം ബുക്ക് ചെയ്തോ

Air Arabia Offers ഷാര്‍ജ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ അറേബ്യ. ആകര്‍ഷകമായ ഓഫറുകളാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഏറെ…

Air Arabia Super Seat Sale: ‘അഞ്ച് ലക്ഷം സീറ്റുകളിൽ’ അത്യഗ്രന്‍ ഓഫർ; യുഎഇയുടെ പ്രമുഖ എയര്‍ലൈന്‍റെ വമ്പന്‍ സെയില്‍

Air Arabia Super Seat Sale ഷാര്‍ജ: യുഎഇയുടെ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടും. എയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് വീണ്ടും തുടങ്ങിയത്. എയര്‍ലൈന്‍റെ പ്രവര്‍ത്തനശൃംഖലയ്ക്ക്…

യുഎഇയിൽ പണമിടപാടുകൾ നടത്തി മുങ്ങി, മടങ്ങിപ്പോകാതിരിക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ…

എ​യ​ർ അ​റേ​ബ്യ സൂ​പ്പ​ർ സീ​റ്റ്​ സെ​യി​ൽ ഓ​ഫ​ർ അ​വ​സാ​നി​ക്കാ​ൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി, വിശദാംശങ്ങൾ…

ലോ​ക​ത്തി​ലെ വി​വി​ധ ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ​ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന എ​യ​ർ അ​റേ​ബ്യ സൂ​പ്പ​ർ സീ​റ്റ്​ സെ​യി​ൽ ഓ​ഫ​ർ അ​വ​സാ​നി​ക്കാ​ൻ ഇ​നി 10 ദി​വ​സം കൂ​ടി. സൂ​പ്പ​ർ സീ​റ്റ്​…

ഈ അവസരം മിസ്സ് ആക്കരുത്! 2,943 രൂപ മുതൽ ടിക്കറ്റുകൾ, എക്കാലത്തെയും മികച്ച ഓഫറുമായി എയർ അറേബ്യ

വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ…

യാത്രക്കാർക്ക് ഇതാ ഒരു വമ്പൻ ഓഫർ ; 129 ദിർഹത്തിന് ടിക്കറ്റ് ഒരുക്കി ഈ വിമാനക്കമ്പനി

യാത്രക്കാർക്ക് വമ്പൻ ഓഫർ ഒരുക്കി എയർ അറേബ്യ. 129 ദിർഹത്തിനാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകുന്നത്. നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളാണ് 129 യുഎഇ ദിർഹം നിരക്കിൽ ലഭ്യമാകുന്നത്. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ്…

കൂടുതൽ ഇടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ

കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. എയർ അറേബ്യ ഇപ്പോൾ ഒരു പുതിയ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് ഫ്ലൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 20 വെള്ളിയാഴ്ച മുതൽ എയർലൈൻ പോളണ്ടിൻ്റെ തലസ്ഥാന നഗരമായ…

പൈലറ്റിൻ്റെ ‘ജോലിസമയം അവസാനിച്ചു’; യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം വൈകിയത് മണിക്കൂറുകൾ

യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group