Air India Wide body Jets: പേരുദോഷം മാറ്റാന്‍ എയര്‍ ഇന്ത്യ; അന്താരാഷ്ട്ര സെക്ടറിലെ മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതുനീക്കം

Air India Wide body Jets അന്താരാഷ്ട്ര സെക്ടറിലെ മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പുതുനീക്കവുമായി എയര്‍ ഇന്ത്യ. 40 പുതിയ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍…

യുഎഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി ഈ എയർലൈൻ

ഇന്ത്യയിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസി യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് രം​ഗത്ത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ 10 കിലോ ബാഗേജ് കൂടി…

ന്യുഇയർ സെയിലുമായി എയർലൈൻ; 1448 രൂപയ്ക്ക് പറക്കാം ഇനി

ഉപഭോക്താക്കൾക്ക് പുതുവർഷത്തിൽ ഓഫർ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1448 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ജനുവരി എട്ട് മുതൽ സെപ്റ്റംബർ 20 വരെയുള്ള യാത്രകൾക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ…

Air India 2025: അടുത്ത വര്‍ഷം മാറ്റങ്ങളോട് മാറ്റങ്ങള്‍; വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

Air India 2025 ന്യൂഡല്‍ഹി: 2025 ലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതിനോടകം അടുത്ത വര്‍ഷം വമ്പന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. പുതിയ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളിലെ…

കൃത്യമയത്ത് വിമാനം പുറപ്പെട്ടില്ല, മുന്നറിയിപ്പില്ലാതെ യുഎഇയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട…

വിമാനം ‘കുറച്ച് വൈകി, നാല് ദിവസമായി കുടുങ്ങി എയർഇന്ത്യ വിമാനം, സംഭവം ഇങ്ങനെ

ബാങ്കോക്ക്: നാല് ദിവസമായി തായ്ലാൻഡിലെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് നൂറിലധികം യാത്രക്കാർ. കുടുക്കിയത് എയർ ഇന്ത്യയും. ശനിയാഴ്ചത്തെ ഡല്‍ഹി വിമാനത്തില്‍ ബുക്ക് ചെയ്ത യാത്രക്കാരാണ് സാങ്കേതിക തകരാറുകാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറുമണിക്കൂറിനകം സാങ്കേതിക…

എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം, കൂടുതൽ വ്യക്തത വരുത്തി എയർലൈൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മാത്രമായിരിക്കും ഹലാൽ…

ഇനി മുതൽ എയർ ഇന്ത്യയിൽ ഹലാൽ ഭക്ഷണം ലഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പുതുക്കി അധികൃതർ

ഇനി മുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂ വ്യക്തമാക്കി അധികൃതർ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇക്കാര്യം യാത്രക്കാർ മുൻകൂട്ടി…

പ്രവാസികള്‍ക്ക് ആശ്വാസം; അവസാനനിമിഷം യാത്രാ പ്ലാന്‍ ചെയ്യുന്നവരാണോ? യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ സേവനം

യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ…

എല്ലാ ക്യാബിന്‍ ക്ലാസുകളിലുമുള്ള വിമാനനിരക്ക് നയങ്ങള്‍ പുനഃക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ

ഗുരുഗ്രാം: എയര്‍ ഇന്ത്യയുടെ എല്ലാ ക്യാബിന്‍ ക്ലാസുകളിലുമുള്ള വിമാനനിരക്ക് നയങ്ങള്‍ പുനഃക്രമീകരിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നവീകരിച്ച ഫെയര്‍ ഫാമിലികളില്‍ എക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്,…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group