സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച എയർ ഇന്ത്യയുടെ എക്സ്ബി 613 വിമാനം സേഫ് ലാൻഡ് ചെയ്യിച്ചതിന് പിന്നാലെ കയ്യടി നേടുകയാണ് ക്യാപ്റ്റനും സഹ പൈലറ്റും. ആത്മധൈര്യത്തിന്റേയും…
ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാർ മൂലം മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി
സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ് വിമാനം അടിന്തരമായി ലാൻഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന്…
എയർ ഇന്ത്യയിൽ നിന്ന് പൊട്ടിയ അവസ്ഥയിൽ ലഗേജ് ലഭിച്ചതിൽ നിരാശ അറിയിച്ച് വനിതാ ഹോക്കി താരം. നിരന്തരം വാർത്തകളിൽ ഇടം നേടുന്ന വിമാനമാണ് എയർഇന്ത്യ. മുമ്പും യാത്രക്കാർക്ക് ഉണ്ടായ മോശം അനുഭവം…
തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരെ പുറത്തിറക്കി വിമാനത്തിൽ പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ…
പ്രവാസികൾക്ക് ആശ്വാസമായി ബാഗേജ് പരിധിപരിധി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി വീണ്ടും പുനഃസ്ഥാപിച്ചത്. പ്രവാസികളെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന്…
നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി. എയർ ഇന്ത്യ എക്‌സ്പ്രസ് വകയാണ് പ്രവാസികൾക്ക് പണി കിട്ടിയത്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ ദുരുതത്തിലായത്. നബിദിന…
എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു എന്ന് റിപ്പോർട്ട്. പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംഗത്ത് വന്നിട്ടുണ്ട്. ഈ നയത്തിൽ അടിയന്തര നടപടി ആവശ്യപ്പടണമെന്ന്…
ഡൽഹിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുന്ന സമയം എയർ ഇന്ത്യ പരിഷ്കരിച്ചു. സെപ്തംബർ 10 മുതൽ യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 75 മിനിറ്റ്…
തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു . ശമ്പളപരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ…
ഇനി വിമാന ടിക്കറ്റ് ബുക്കിംഗ് വേറെ ലെവല്‍, എന്‍ഡിസിയുമായി എയർ ഇന്ത്യ, നിരവധി ഓഫറുകളും സ്വന്തമാക്കാം…
വിമാന ടിക്കറ്റ് ബുക്കിംഗ് ലളിതമാക്കുന്ന സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) അവതരിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ഈ സാങ്കേതിക വിദ്യ പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി.…