Airport closed; യുദ്ധ ഭീതി? 24 വിമാനത്താവളങ്ങൾ ബുധനാഴ്ച വരെ അടച്ചിടും; കൂടുതൽ ജാഗ്രത

Airport closed; ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ 24 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും. ജാ​ഗ്രതയുടെ ഭാ​ഗമായാണ് അതിർത്തി സംസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group