ദുബായ്: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നേടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പൊതുമാപ്പ് കാലായളവില്‍ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവര്‍ക്ക് വീണ്ടും ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചുവരാനാകുമോ എന്ന സംശയം…
അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 31 നുള്ളില്‍ അനധികൃതരായ താമസക്കാര്‍ സ്വമേധയാ വന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…
ദുബായ്: യുഎഇയില്‍ പൊതുമാപ്പിന് ഇനി ഏഴ് ദിവസം മാത്രം. കോണ്‍സുലേറ്റിലെത്തിയ നിയമലംഘകരായ പതിനായിരത്തിലധികം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം നല്കി. ഇവരില്‍ 1,300 പേര്‍ക്ക് പാസ്പോര്‍ട്ട്, 1,700 പേര്‍ക്ക്…
ദുബായ്: താമസ- കുടിയേറ്റ നിയമം ലംഘിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങളുമായി ദുബായ്. പത്ത് വര്‍ഷമായി താമസ, കുടിയേറ്റ നിയമം ലംഘിക്കാത്തവര്ക്കാണ് ദുബായിയുടെ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഇതിലൂടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുമെന്ന്…
രാജ്യത്ത് നടന്ന് വരുന്ന പൊതുമാപ്പ് പദ്ധതി ഒക്ടോബർ 31ന് ശേഷം നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. നിയമലംഘകരെ…
രാജ്യത്ത് പൊതുമാപ്പ് പദ്ധതി നടന്ന് കൊണ്ടിരിക്കുകയാണ്. സെപിതംബർ ഒന്ന് മുതൽ തുടങ്ങിയ പദ്ധതി ഒക്ടോബർ 31 ന് അവസാനിക്കും. . മതിയായ രേഖകൾ ഇല്ലാതെ അന്ധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും…
യുഎഇയിലെ പൊതുമാപ്പ് പദ്ധതിയിൽ 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ് (എക്സിറ്റ് പാസ്)…
രാജ്യത്തെ പൊതുമാപ്പ പദ്ധതിയിലൂടെ ഔട്ട് പാസ് (എക്സിറ്റ് പാസ്) ലഭിച്ചവർക്ക് ഒക്ടോബർ 31 വരെ അവിടെ തങ്ങാം. നേരത്തേ 14 ദിവസത്തിനുള്ളിൽ മടങ്ങണം എന്നായിരുന്നു. എന്നാൽ പലരും വിമാന ടിക്കറ്റിന് വഴിയില്ലാതെ…
സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് രാജ്യത്ത് നടക്കുന്ന പൊതുമാപ്പ് പദ്ധതിക്ക് പിന്തുണയുമായി ഉത്പന്നങ്ങളുടെ പാക്കേജിങ് രംഗത്തെ പ്രമുഖരായ ഹോട്ട്പാക്ക്. പദ്ധതിയിലൂടെ താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന യോഗ്യരായ തൊഴിലന്വേഷകരിൽ 200…