യുഎഇയിൽ മരണപ്പെട്ട അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട്…

‘സതീഷിന്‍റെ ചില ബന്ധങ്ങളുടെ പേരിൽ സ്ഥിരം തര്‍ക്കം, അവള്‍ ഒരിക്കലും ജീവനൊടുക്കില്ല’: അതുല്യയുടെ സഹോദരി

Athulya Suicide കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. അതുല്യ മരിക്കുന്നതിന് തലേ ദിവസം…

ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങൾ എപ്പോൾ എടുത്തതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല; അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

Athulya Death കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കോയിവിള സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഭർത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാല മുൻകൂർ ജാമ്യം കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി…

അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പിതാവ്

Athulya Death തിരുവനന്തപുരം/ കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മലയാളി സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ (40)…

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍

Athulya Death തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് അറസ്റ്റില്‍. ഷാർജയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷൻ…

അതുല്യയ്ക്ക് വിട ചൊല്ലി നാട്, ഭര്‍ത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി, നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

Athulya Death ഷാർ‌ജ/ കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ ടി. അതുല്യ ശേഖറിന്റെ (30) സംസ്കാരം നടത്തി. ഇന്നലെ വൈകിട്ട്…

യുഎഇയിൽ മലയാളി യുവതി അതുല്യയുടെ മരണം; ഫോറൻസിക് റിപ്പോർട്ട് സമര്‍പ്പിച്ചു

Athulya Death ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതി അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19 ന് പുലർച്ചെ ഷാര്‍ജയിലെ റോള പ്രദേശത്തെ അപ്പാർട്ട്മെന്റിലാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Athulya Death ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്.…

സതീഷിനെതിരെ കൊലപാതകകുറ്റം, ഷാർജയിൽ അതുല്യ നേരിട്ടത് കൊടിയ പീഡനം

Athulya Death ഷാർജ, ചവറ (കൊല്ലം): ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ശാസ്താംകോട്ട മനക്കര…

‘അതു പോയി, ഞാനും പോണു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്

Athulya Death ഷാര്‍ജ: മലയാളി യുവതി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോണു’ എന്നാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group