Baby Died During Flight Travel: ചികിത്സയ്ക്കായി വിമാനമാര്‍ഗം നാട്ടിലേക്ക് വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Baby Died During Flight Travel കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഞ്ചുകുഞ്ഞ് മരിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദാണ് മരിച്ചത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group