Bengaluru Teacher Arrest: അധ്യാപികയുടെ ചതിക്കെണി, വിദ്യാര്‍ഥിയുടെ പിതാവുമായി പ്രണയം, സ്വകാര്യ ചിത്രം കൈക്കലാക്കി ഭീഷണി, തട്ടിയത് ലക്ഷങ്ങള്‍; മൂന്നുപേര്‍ പിടിയില്‍

Bengaluru Teacher Arrest ബെംഗളൂരു: വിദ്യാര്‍ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍ വീഴ്ത്തി പണം തട്ടിയ അധ്യാപിക പിടിയില്‍. ബെം​ഗളൂരുവിലാണ് സംഭവം. അധ്യാപികയും കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ പ്രിന്‍സിപ്പളുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group