Spin And Win അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിയ്ക്ക് വൻതുക ഭാഗ്യ സമ്മാനം. 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) ആണ്…
Indian expat wins Big Ticket അബുദാബി: കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട്…
Abudhabi Big ticket; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളുൾപ്പടെ അഞ്ച് പേരെ തേടി ഭാഗ്യം എത്തി. ഓരോരുത്തർക്കും 35 ലക്ഷത്തിലേറെ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരെ കൂടാതെ ബംഗ്ലദേശ്, പാക്കിസ്ഥാൻ…
Abu Dhabi Big Ticket Malayali Win ദുബായ്: 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയില്‍ പ്രവാസിയായി എത്തുമ്പോള്‍ താജുദ്ദീന്‍ അലിയാറിന്‍റെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. വെറുംകൈയോടെയാണ് അന്ന് താജുദ്ദീന്‍ സൗദിയിലേക്ക്…
Big Ticket draw; ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളികലെ തേടി ഭാഗ്യമെത്തി. രണ്ട് മലയാളികൾക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം തേടിയെത്തിയത്. ജോജി ഐസക് (43), ദേവ് ദത്ത്…
Big Ticket Malayali അബുദാബി: ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളി. ഈ മാസം മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്കും കര്‍ണാടകക്കാരനും ലക്ഷങ്ങള്‍ സമ്മാനം. 24 ലക്ഷത്തോളം രൂപ (ഒരു…
Abu Dhabi Big Ticket Malayali അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ തുടര്‍ച്ചയായി രണ്ടാം തവണയും സമ്മാനം തൂത്തുവാരി മലയാളി. ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ…
Abu Dhabi Big Ticket e draw അബുദാബി: 25 വര്‍ഷം പ്രവാസിയായ ഇന്ത്യക്കാരന് നാട്ടിലെത്തിയപ്പോള്‍ അബുദാബി ബിഗ് ടിക്കറ്റിന്‍റെ വമ്പന്‍ ഭാഗ്യം. ദുബായില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശി സുന്ദര്‍…
Malayali Wins Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇതാ മലയാളി സാന്നിധ്യം. എന്നും വിജയക്കൊടി പാറിക്കാന്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ 270ാം സീരിസും വെറുതെവിട്ടില്ല. അബുദാബിയില്‍…