ധാക്ക: ബംഗ്ലാദേശില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇറക്കിയത്. സാങ്കേതിക തകരാര്‍…