സൗഹൃദം സ്ഥാപിച്ച് യുവാവിൻ്റെ നഗ്നചിത്രങ്ങളെടുത്തു; തട്ടിയെടുത്തത് 60 ലക്ഷവും 61 പവനും; 37 കാരി കീഴടങ്ങി

കോട്ടയം: അയല്‍വാസിയായ യുവാവുമായി സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. 60 ലക്ഷവും 61 പവനുമാണ് തട്ടിയെടുത്തത്. യുവതി പോലീസില്‍ കീഴടങ്ങി. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group