Botim ദുബായ്: യുഎഇയിലെ പ്രമുഖ കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ബോട്ടിം വഴി ഉപയോക്താക്കള്‍ക്ക് ഇനി സ്വര്‍ണം വാങ്ങാന്‍ അവസരം. അസ്ട്രാ ടെക് സ്ഥാപനമായ ബോട്ടിമും യുഎഇയിലെ സ്വദേശി സ്വര്‍ണ വ്യാപാര മൊബൈല്‍…
യുഎഇയിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവർക്ക് മെച്ചപ്പെട്ട സാമ്പത്തിക വഴക്കം നൽകാനും വേണ്ടി ബോട്ടിം ഫിൻടെക്കിൻറെ പുതിയ സേവനം. നാട്ടിലേക്ക് പണം അയക്കാനും അയച്ച തുക പിന്നീട് ക്രെഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്ന…