Expat Malayali Accident Death: 35 വര്‍ഷമായി യുഎഇയില്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കാറിടിച്ച് മരിച്ചു

Expat Malayali Accident Death കാസർകോട്: പ്രവാസി മലയാളി യുഎഇയില്‍ അപകടത്തില്‍ മരിച്ചു. കാസര്‍കോട് മൗവ്വലിലെ മുക്രി ഇബ്രാഹിം (54) ആണ് മരിച്ചത്. ഷാർജയിലെ ദൈദിൽ വെച്ചുണ്ടായ കാറപകടത്തിലാണ് മരണം. 35…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group