Nepal Expat Accident Death അജ്‌മാൻ: നടന്നുപോകുന്നതിനിടെ വാഹനമിടിച്ച് നേപ്പാൾ സ്വദേശി മരിച്ചു. തീർഥരാജ് ഗൗതമി (36) ആണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അജ്മാനില്‍ വെച്ചാണ് അപകടമുണ്ടായത്.…
Join WhatsApp Group