Cataract Treatment Error അബുദാബി: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവിന് ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്‍ററിനും അബുദാബിയില്‍ കനത്ത പിഴ ചുമത്തി. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പരിചരണം നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.…