Child Killed in Washing Machine കുവൈത്ത് സിറ്റി: പിഞ്ചുകുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി. കുവൈത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിൽ വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനി അറസ്റ്റിലായി. ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെയാണ് ക്രൂരകൊലപാതകത്തിന് ഇരയാക്കിയത്.…