AI Cloud Seeding അബുദാബി: ക്ലൗഡ് സീഡിങ്ങിനും ജലക്ഷാമം പരിഹരിക്കുന്നതിനുമുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) സഹായം യുഎഇ തേടാറുണ്ട്. ഒപ്റ്റിമൈസ് ടെക്നിക്കുകൾ, പ്രവചനങ്ങൾ മെച്ചപ്പെടുത്തൽ, ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങൾ കുറയ്ക്കൽ…