യുഎഇയിലെ വൈദ്യുതി, ജല വകുപ്പായ ‘ദീവ’യുടെ ഓഹരി ഉടമകൾക്ക് 310കോടി ലാഭവിഹിതം. കഴിഞ്ഞ വർഷം രണ്ടാം പകുതിയിലെ ലാഭം കണക്കാക്കിയ ശേഷമാണ് വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ലാഭവിഹിതത്തിന് അംഗീകാരം നൽകിയത് വെള്ളിയാഴ്ച ചേർന്ന…