domestic worker agencies യുഎഇയിൽ ഗാർഹിക തൊഴിലാളി നിയമം ലംഘിച്ച തൊഴിലാളി റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് പിഴ വിധിച്ച് അധികൃതർ. 14 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കെതിരെയാണ് നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചത്.…