യുഎഇയിലെ കടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടം; ഡ്രൈവറുടെ പിഴവാണെന്ന് ദുബായ് പോലീസ്

Dubai Accident ദുബായ്: ഈ ആഴ്ച ആദ്യം ജുമൈറയിലെ കടയിലേക്ക് എസ്‌യുവി ഇടിച്ചുകയറി ഉണ്ടായ അപകടം ഡ്രൈവറുടെ പിഴവുകൊണ്ട് സംഭവിച്ചതാണെന്ന് ദുബായ് പോലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഉമ്മു സുഖീമിലെ…

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തി, അപകടത്തില്‍ പ്രവാസി മരിച്ചു, യുഎഇയില്‍ ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ

Dubai Accident ദുബായ്: ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തി അപകടത്തിലേക്ക് നയിച്ച ഏഷ്യക്കാരനായ ഡ്രൈവർക്ക് 10,000 ദിർഹം പിഴയും ആറ് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 200,000 ദിർഹം പിഴ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group