Dubai Airport Staff Saved Passenger ദുബായ്: യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഇടപെടുകയും അവര്‍ക്ക് തക്ക പരിഹാരം നല്‍കുകയും ചെയ്യുന്നതില്‍ ദുബായ് വിമാനത്താവളത്തിലെ ജീവനക്കാര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് പ്രയാസപ്പെട്ട…