
Dubai International Airport ദുബായ്: ദുബായുടെ ചരിത്രത്തിന്‍റെ ഭാഗമായ രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിച്ച വിമാനത്താവളമാണ് ഇനി ഓര്‍മയാകുന്നത്. പുതിയ അൽ മക്തൂം രാജ്യാന്തര…