Dubai Metro Fines: ദുബായ് മെട്രോയിൽ ചുമത്തുന്ന 31 പിഴകൾ

Dubai Metro Fines ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാർഗമാണ് ദുബായ് മെട്രോ. ദൈനംദിന യാത്രയ്‌ക്കോ വാരാന്ത്യ യാത്രയ്‌ക്കോ നഗരത്തിൽ ചുറ്റി സഞ്ചരിക്കുകയാണെങ്കിൽ ദുബായ്…

Dubai Marathon: ദുബായ് മാരത്തണ്‍: മെട്രോ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

Dubai Marathon ദുബായ്: ദുബായ് മാരത്തണ്‍ പ്രമാണിച്ച് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തി മെട്രോ. ജ​നു​വ​രി 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ​ക​രം അ​ഞ്ച് മ​ണി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)…

Dubai Metro: ദുബായ് മെട്രോയിൽ മൂന്ന് ദിവസം പ്രവർത്തനസമയത്തില്‍ മാറ്റം

Dubai Metro ദുബായ്: ദുബായ് മെട്രോയില്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. ഡിസംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസം കൂടുതല്‍ സമയം സര്‍വീസ് നീട്ടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)…

Dubai Metro: പുതുവത്സരാഘോഷം; 43 മണിക്കൂർ നിർത്താതെ പ്രവർത്തിക്കാന്‍ ദുബായ് മെട്രോ; സമയം പ്രഖ്യാപിച്ചു

Dubai Metro ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായ് മെട്രോ കൂടാതെ ട്രാമും…

Dubai Metro: മണിക്കൂറിൽ 46,000 പേര്‍ക്ക് യാത്ര ചെയ്യാം; സുപ്രധാന പ്രഖ്യാപനവുമായി ദുബായ് മെട്രോ

Dubai metro ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് അതായത് 2029 സെപ്തംബര്‍ ഒന്‍പതിന് പ്രവർത്തനമാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച…

ദുബായ് മെട്രോയില്‍ ഇക്കാര്യങ്ങൾ പാടില്ല; വിശദാംശങ്ങള്‍ അറിയാം

ദുബായ്: യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം…

ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം

ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 24 ഞായറാഴ്ച പുലർച്ചെ 3.00…

ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം; അറിയിപ്പുമായി ആർടിഎ

യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയായ ദുബായ് റൈഡിനോടനുബന്ധിച്ച് മെട്രോയുടെ സമയം നീട്ടി. നവംബർ 10 ഞായറാഴ്ച പുലർച്ചെ 3.00 മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്…

ദുബായ് മെട്രോയുടെ 15-ാം വാർഷികം; യാത്രക്കാർക്ക് 10,000 സൗജന്യ നോൾ കാർഡുകളും പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പും ലഭിക്കും

ദുബായ് മെട്രോയുടെ 15-ാം വാർഷികത്തെ തുടർന്ന് നടത്തിയ ആഘോഷ പരിപാടിയിൽ ദുബായ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചു. കൂടാതെ, ആഘോഷത്തിൻ്റെ ഭാ​ഗമായി 10,000 നോൽ കാർഡുകൾ വിതരണം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy