യുഎഇ: ‘പരിശീലന മേഖലയിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കണം’; മോക്ക് ഡ്രില്‍ നടത്തുമെന്ന് അധികൃതര്‍

Mock Drill Dubai Police ദുബായ്: അൽ വാർസൻ ഏരിയയിൽ മോക്ക് ഡ്രിൽ നടത്താന്‍ ദുബായ് പോലീസ്. തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് ഇന്ന് (ഏപ്രിൽ 23 ബുധനാഴ്ച) രാവിലെ ഒന്‍പത് മണിക്ക്…

Dubai Police Bring Girl Left House: യുഎഇ: മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങി; പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ച് പോലീസ്

Dubai Police Bring Girl Left House ദുബായ്: മാതാപിതാക്കളുമായുള്ള വഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കൗമാരക്കാരിയെ ദുബായ് പോലീസ് വീട്ടിലെത്തിച്ചു. മാതാപിതാക്കളുമായി വഴക്കിട്ട് സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പെണ്‍കുട്ടി പോയത്. പെൺകുട്ടിയെ…

Cross Border Fraud Operation: വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് കാറുകള്‍ വാങ്ങി വിദേശത്ത് കയറ്റി അയച്ചു, തട്ടിപ്പ് കയ്യോടെ പിടിച്ച് യുഎഇ പോലീസ്

Cross Border Fraud Operation ദുബായ്: ഓൺലൈൻ വാഹന തട്ടിപ്പ് അവസാനിപ്പിച്ച് ദുബായ് പോലീസ്. വ്യാജ ചെക്കുകൾ ഉപയോഗിച്ച് കാറുകൾ വാങ്ങി വിദേശത്തേക്ക് വേഗത്തിൽ കയറ്റുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു തട്ടിപ്പ്…

Dubai Police; വിമാനത്താവളത്തിൽ വെച്ച് 24 ലക്ഷം രൂപ അടങ്ങിയ ബാഗ് നഷ്ടമായി, 30 മിനുറ്റിൽ കണ്ടെത്തി ദുബായ് പൊലീസ്

Dubai Police; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ലക്ഷങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട് മിനിറ്റുകൾക്കകം കണ്ടെത്തി ദുബായ് പൊലീസ്. 1,02,000 ദിർഹം (24 ലക്ഷം രൂപ), മറ്റു സുപ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു. കുവൈത്തിൽ…

യുഎഇ; റമദാനിൽ നിയമവിരുദ്ധമായി ഭക്ഷണവും വ്യാജ വസ്തുക്കളും വിറ്റ 375 പേർ പൊലീസിൻ്റെ പിടിയിൽ

യുഎഇയിൽ റമദാൻ മാസം നിയമവിരുദ്ധ ഭക്ഷണവും വ്യാജ വസ്തുക്കളും വിൽപ്പന നടത്തിയ 375 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റമദാന്റെ ആദ്യ പകുതിയിൽ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളും വ്യാജ വസ്തുക്കളും വിൽപ്പന…

Dubai Police; കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു; കൈയ്യോടെ പൊക്കി അ​ധികൃതർ

Dubai Police; യുഎഇയിൽ കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. സംഭവത്തിൽ ദുബായ് പൊലീസ് ഇവരുടെ കാർ പിടിച്ചെടുത്തു. സ്മാർട് ഡിറ്റക്ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ് നിയമലംഘനം കണ്ടെത്തിയത്. കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി…

Drinking Alcohol in Public: യുഎഇയില്‍ പൊതുസ്ഥലത്ത് മദ്യപിച്ചു, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു; യുവതിയ്ക്ക് തടവും പിഴയും

Drinking Alcohol in Public ദു​ബായ്: ​പൊ​തു​സ്ഥ​ല​ത്ത്​ മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന്​ യു​വ​തി​യ്ക്ക്​ തടവുശിക്ഷയും പിഴയും വിധിച്ചു. ആ​റു​മാ​സം ത​ട​വും 20,000 ദി​ർ​ഹം പി​ഴ​യുമാണ് ദു​ബായ് ക്രി​മി​ന​ൽ കോ​ട​തി വിധിച്ചത്. സം​ഭ​വ​ത്തി​ൽ ഗ​ൾ​ഫ്​…

Tailgating Fines Dubai Police: ടെയിൽഗേറ്റിങ് നിരീക്ഷിക്കാനും പിഴ ചുമത്താനും പുത്തന്‍ മാര്‍ഗവുമായി ദുബായ് പോലീസ്

Tailgating Fines Dubai Police ദുബായ്: ടെയിൽഗേറ്റിങ് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പിഴ ചുമത്താനും ദുബായ് പോലീസ് ഇനി റഡാറുകൾ ഉപയോഗിക്കും. വാഹനമോടിക്കുന്നവർ മുന്നിലുള്ള വാഹനങ്ങളിൽനിന്ന് മതിയായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ്…
dubai police

Dubai Police; വഴിയിൽ കാണുന്ന ഇത്തരം കാർഡുകൾ കാണാറുണ്ടോ? എങ്കിൽ ഇതാ പൊലീസിൻ്റെ മുന്നറയിപ്പ്…

Dubai Police യുഎഇ നിവാസികൽക്ക മുന്നറിയിപ്പ് നൽകി പൊലീസ്. മസാജ് സർവ്വീസുകൾക്ക് വേണ്ടി നിയമവിരുദ്ധമായി പോസ്റ്ററുകൾ പതിപ്പിക്കുന്നത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി…
dubai police

Dubai Police; യുഎഇയിൽ അനധികൃത മസാജ് കാർഡ് പ്രിന്റ് ചെയ്യുന്ന ജീവനക്കാർ അറസ്റ്റിൽ

Dubai Police യുഎഇയിൽ അനധികൃത മസാജ് കാർഡുകൾ അച്ചടിച്ചതിന് നാല് പ്രിന്റിംഗ് പ്രസ്സുകൾ അടച്ചുപൂട്ടി ദുബായ് പൊലീസ്. അറസ്റ്റ് ചെയ്ത ജീവനക്കാരുടെ ചിത്രങ്ങൾ അധികൃതർ കാണിക്കുകയും “ഈ പ്രിന്റിംഗ് പ്രസ്സുകളുമായി ബന്ധപ്പെട്ട…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy