ഷാര്‍ജ: അപ്പാര്‍ട്മെന്‍റില്‍നിന്ന് റോഡിലേക്ക് അനിയന്ത്രിതമായി സാധനങ്ങള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റിലായി. നൈജീരിയക്കാരനായ 32കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഷാര്‍ജയിലെ അല്‍ നഹ്ദയിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്മെന്‍റില്‍നിന്ന്…