തട്ടിക്കൊണ്ടുപോയ യുവ പ്രവാസിയെ കൊല്ലത്തുനിന്ന് കണ്ടെത്തി; പ്രതികള്‍ കസ്റ്റഡിയില്‍

expat businessman kidnapped പാണ്ടിക്കാട്: മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് പ്രവാസിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40)…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group