തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങി; മൂന്ന് വനിതകള്‍ ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി: കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് വിദേശവനിതകള്‍ ശ്വാസംമുട്ടി മരിച്ചു. ഏഷ്യന്‍ വംശജരായ വനിതകളാണ് മരിച്ചത്. കുവൈത്തിലെ അല്‍ജഹ്റ ഗവര്‍ണറേറ്ററിലെ കബ്ദ് ഏരിയയിലാണ് സംഭവം. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group