Expat Malayali Dies on Flight: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി മരിച്ചു

Expat Malayali Dies on Flight അൽഹസ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ്…

Malayali Man Dies: യുഎഇയില്‍ മലയാളിയായ 33കാരന്‍ മരിച്ചു

Malayali Man Dies മൂന്നാർ: ശ്വാസകോശരോഗത്തെത്തുടർന്ന് മലയാളി യുവാവ് ദുബായിൽ മരിച്ചു. ഇടുക്കി മൂന്നാര്‍ സ്വദേശി സാം മഹേഷ് (33) ആണ് മരിച്ചത്. കണ്ണൻദേവൻ കമ്പനി റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥൻ മഹേഷ്…

Malayali Expat Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Malayali Expat Dies in UAE അ​ജ്‌​മാ​ൻ: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ (39) ആണ് അ​ജ്മാ​നി​ൽ മ​രി​ച്ചത്.…

Expat Malayali Dies in Dubai: നാട്ടില്‍ പോയി വന്നത് രണ്ടര വര്‍ഷം മുന്‍പ്; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in Dubai ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കാസർകോട് പെരുമ്പള സ്വദേശിയും സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്ദുൽ സത്താർ (54) ആണ് മരിച്ചത്. 30…

Expat Malayali Dies: പ്രവാസി മലയാളി നാട്ടിൽ മരിച്ചു

Expat Malayali Dies മലപ്പുറം: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ദു​ബായ് എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​യ്യൂ​ബ് മ​ണ​മ്മ​ൽ (52) ആണ് മരിച്ചത്. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. പ​രേ​ത​നാ​യ ഹൈ​ദ്രോ​സ് മ​ണ​മ്മ​ലാ​ണ് പി​താ​വ്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy