36 വർഷമായി യുഎഇയിൽ, പ്രവാസി മലയാളി ചികിത്സയിലിരിക്കെ മരിച്ചു

Expat Malayali Dies in UAE റാസൽഖൈമ: പ്രവാസി മലയാളി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ (63) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാക്…

Malayali Dies in UAE: 20 ദിവസം മുന്‍പ് യുഎഇയിലെത്തി; മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Dies in UAE അ​ജ്മാ​ൻ: മലയാളി യു​വാ​വ് അ​ജ്മാ​നി​ൽ മരിച്ചു. കണ്ണൂര്‍ മു​ണ്ടേ​രി ചാ​പ്പ ഈ​ന്തും​ക്കാ​ട്ടി​ൽ ഇ​ബ്രാ​ഹി​ന്‍റെ മ​ക​ൻ ഫ​സ​ലു (41) വാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ അ​ജ്മാ​ൻ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ മ​രി​ച്ച​ത്.…

Expat Malayali Dies in UAE: സങ്കടക്കടല്‍; മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ ഒരുങ്ങുന്നതിനിടെ യുഎഇയില്‍ പ്രവാസി മലയാളിയെ മരണം കവർന്നു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി കാസർകോട് ഉദുമ എരോൽ കുന്നിലിൽ സ്വദേശിയായ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയിൽ മരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ മകളുടെ…

Expat Malayali Dies in UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജങ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലി (40) യാണ്…

Expat Malayali Dies in UAE: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. തൃശൂർ പെരിങ്ങോട്ടുകര കിഴക്കേനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് (41) ആണ് അബുദാബിയിൽ വെച്ച് മരിച്ചത്. സ്വകാര്യ…

EXpat Malayali Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി നടക്കാനിറങ്ങിയപ്പോള്‍ കാറിടിച്ച് മരിച്ചു

EXpat Malayali Dies in UAE ഫുജൈറ: പ്രവാസി മലയാളി യുഎഇയിലെ ഫുജൈറയില്‍ കാറിടിച്ച് മരിച്ചു. അഴീക്കോട് സ്വദേശി മാവില വീട്ടിൽ മുരളി നമ്പ്യാർ (മുരളീധരൻ –56) ആണ് മരിച്ചത്. ചൊവ്വാഴ്ച…

Expat Malayali Dies Abu Dhabi: നാട്ടില്‍വന്ന് തിരികെപോയിട്ട് ഒന്നരമാസം; യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

Expat Malayali Dies Abu Dhabi പഴയന്നൂർ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്‍റെയും അമ്മുവിന്‍റെയും മകൻ മനോജ് (42) അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.…

Expat Malayali Dies in UAE: നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് വെള്ളിയാഴ്ച, പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ഇന്നലെ നാട്ടില്‍ പോകാനിരുന്നയാളാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്‍റെ മകൻ അബ്ദുസമദ്…

Malayali Dies in UAE: സഹോദരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങി, പിന്നീട് കണ്ടത് മരിച്ച നിലയില്‍; സന്ദർശന വിസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

Malayali Dies in UAE അബുദാബി: സന്ദർശനവിസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു. സഹോദരങ്ങളുടെ അടുത്തെത്തിയ മലപ്പുറം വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പിൽ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകൻ മുഹ്‌സിൻ (48)…

Expat Malayali Dies in UAE: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു

Expat Malayali Dies in UAE റാസ് അൽ ഖൈമ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group