Expat Students Scholarship ഷാർജ: 500 പ്രവാസി വിദ്യാർഥികൾക്ക് സ്കോളർഷിപ്. 2025-2026 അധ്യയന വർഷത്തിൽ ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ 500 പ്രവാസി വിദ്യാർഥികൾക്കാണ് പഠന സ്കോളർഷിപ് നൽകുക.…