Ashraf Thamarassery: ഗള്‍ഫില്‍ സുഖമില്ലാത്ത സുഹൃത്തിനെ പരിചരിക്കാനെത്തിയയാള്‍ മരിച്ചു, പിന്നാലെ സുഹൃത്തും; നാട്ടിലേക്ക് അയച്ച രണ്ട് മൃതദേഹങ്ങളെ കുറിച്ച് അഷ്റഫ് താമരശ്ശേരി

Ashraf Thamarassery ദുബായ്: കരളലിയിപ്പിക്കുന്ന അനുഭവം പങ്കിട്ട് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്ന നടപടിക്രമങ്ങളടെ ചിത്രത്തോടൊപ്പം കുറിപ്പിലൂടെയാണ് അഷ്റഫ് താമരശ്ശേരി തന്‍റെ അനുഭവം ഫേസ്ബുക്കിലൂടെ…

തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങി: ഗള്‍ഫിൽ കുടുംബത്തിലെ എട്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ദമാം: സൗദിയിലെ ഹഫര്‍ ബാത്തിലില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതിന് പിന്നാലെയാണ് ദാരുണസംഭവം. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group