യുഎഇയിൽ നിന്ന് ഓമാനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

യുഎഇയിൽ നിന്ന് ഓമാനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ദുബായ് ഇൻ്റർനാഷണലിൽ നിന്ന് സലാലയിലേക്ക് പോയ വിമാനം മോശം കാലവസ്ഥയെ തുടർന്ന് ദുബായിലേക്ക് തന്നെ തിരിച്ചിറക്കി. ഓഗസ്റ്റ് 18 ഞായറാഴ്ച ദുബായിൽ നിന്ന്…

കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

കോഴിക്കോട്ടേക്കുള്ള ഏഴ് വിമാനങ്ങൾ തിരിച്ച് വിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കോഴിക്കോട്ട് ഇറക്കാനുള്ള ഏഴ് വിമാനങ്ങൾ ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഒമാൻ എയറിൻ്റെ മസ്കത്ത്–കോഴിക്കോട്, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദമാം–കോഴിക്കോട്, മദീന–…

ഈ വേനൽക്കാലത്ത് ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാം; വിശദാംശങ്ങൾ

ഈ വേനൽക്കാലത്ത് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോംപ്ലിമെൻ്ററിയായ് 5-സ്റ്റാർ ഹോട്ടൽ താമസം പ്രഖ്യാപിച്ച് എമിറേറ്റ്സ് ​ഗ്രൂപ്പ്. ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർക്ക് JW മാരിയറ്റ് മാർക്വിസ് ഹോട്ടൽ…

ഇന്ത്യ-യുഎഇ; ചില വിമാനങ്ങൾ റദ്ദാക്കി; യാത്രക്കു മുന്നേ പരിശോധിക്കാം…

ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രണ്ട് വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നതിനെ തുടർന്ന് ടെർമിനൽ 1 ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കുമെന്ന് രണ്ട് ഇന്ത്യൻ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group