ഇതെങ്ങോട്ടാ പോക്ക്, യുഎഇയില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍

അബുദാബി: യുഎഇയിലെ വിപണികള്‍ ഇന്ന് തുറന്നപ്പോള്‍ സ്വര്‍ണം ഗ്രാമിന് 1.75 ദിര്‍ഹം ഉയര്‍ന്ന് പുതിയ റെക്കോര്‍ഡ് കുറച്ചു. ബുധനാഴ്ച രാവിലെയും സ്വര്‍ണ വില കുതിച്ചുയര്‍ന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്,…

സ്വര്‍ണവില 40% വര്‍ധിച്ചു, ദീപാവലി വില്‍പ്പനയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി പ്രമുഖ ജ്വല്ലറികള്‍

അബുദാബി: ഈ മാസം യുഎഇയിലെ സ്വര്‍ണവ്യാപാരികള്‍ ദീപാവലി തിരക്കിലാണ്. സ്വര്‍ണവില കുത്തനെ കൂടിയിട്ടും ദീപാവലിയോട് അനുബന്ധിച്ചുള്ള വില്‍പ്പനയില്‍ ഇനിയും വര്‍ധനവ് പ്രതീക്ഷിക്കുകയാണ് ജ്വല്ലറികള്‍. ഒട്ടുമിക്ക റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും തിരക്കേറിയ ബിസിനസിലും തിരക്കിലുമാണ്.…

എന്റെ പൊന്നെ, എന്തൊരു പോക്കാണിത്’, യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു

അബുദാബി: ഈ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ ദുബായില്‍ സ്വര്‍ണവില ഗ്രാമിന് 1 ദിര്‍ഹം വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച രാവിലെ ലയുഎഇ സമയം 9 മണിക്ക് സ്വര്‍ണവില ഗ്രാമിന് 1…

സാധാരണക്കാരന് സ്വര്‍ണം ഇനി സ്വപ്‌നമോ? നേട്ടമുണ്ടാക്കാന്‍ പുതുതന്ത്രം

സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരന് ഇനി സ്വപ്‌നമാകാന്‍ പോകുകയാണോ? ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,000 രൂപ കടന്നു. സ്വര്‍ണവില ഉയരുമ്പോഴും അതില്‍നിന്ന് എങ്ങനെ ലാഭമുണ്ടാക്കാമെന്നതില്‍…

ദുബായ് മാത്രമല്ല, ഇന്ത്യയേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്ന രാജ്യങ്ങളെ അറിയാം

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം ഇല്ലാത്ത പരിപാടികള്‍ വിരളമാണ്. സ്വര്‍ണം ധരിക്കുന്നത് പുറമെ അതൊരു സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കാണുന്നവരുമുണ്ട്. ഓരോ ദിവസം കൂടുംതോറും സ്വര്‍ണവില കുതിക്കുകയാണ്. അതിനാല്‍ തന്നെ വില കുറയുമ്പോള്‍ സ്വര്‍ണം…

പൊന്നേ… യുഎഇയിലെ സ്വര്‍ണനിരക്കില്‍ വമ്പന്‍ മാറ്റം

ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 300 ദിര്‍ഹമാണ് ഇന്ന് വില. വ്യാഴാഴ്ച ദുബായില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചു. ദുബായ്…

യുഎഇയിൽ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

യുഎഇയിൽ സ്വർണ്ണ വില കുത്തനെ കുറഞ്ഞു. ഇന്ന് വിപണി തുറക്കുമ്പോൾ ഗ്രാമിന് 320 ദിർഹത്തിൽ നിന്ന് സ്വർണ്ണത്തിൻ്റെ 24 വേരിയൻ്റ് രാത്രി 8 മണിക്ക് ഗ്രാമിന് 316 ദിർഹമായി കുറഞ്ഞു. മറ്റ്…

അമേരിക്ക പിടിവിട്ടു; കുതിച്ചുയർന്ന സ്വർണ്ണ നിരക്ക് താഴേക്ക്‌

സംസ്ഥാനത്ത് സർവകാല ഉയരത്തിലേക്ക് കുതിച്ചുയർന്ന സ്വർണ്ണ നിരക്ക് കുറഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 56,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേ പോലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100…

സർവ്വകാല റെക്കോഡ് തൊട്ട് സ്വർണ്ണം

സംസ്ഥാനത്ത് സ്വർണ്ണ വില ഇന്ന് സർവകാല റെക്കോഡിലേക്ക്. ഒരു ​ഗ്രാമിന് 10 രൂപ കൂടി 7,110 രൂപയും പവന് 80 രൂപ കൂടി 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്…

ആശ്വാസം!! സ്വർണ്ണവില നാലാം ദിവസവും താഴേക്ക്…

സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്. തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 56,400 രൂപയായി. സർവകാല റെക്കോർഡിൽ എത്തിയ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy